എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായ പികെ ശ്യാമളക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് ; തളിപ്പറമ്പ് സി പി എമ്മിൽ കൂട്ട നടപടി

കണ്ണൂർ: കണ്ണൂര്‍ തളിപ്പറമ്പ് സിപിഐഎമ്മില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ അച്ചടക്ക നടപടി. മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായ പികെ ശ്യാമളക്കെതിരെ ഫെയ്സ്ബുക്കിലൂടെ പ്രതിഷേധിച്ചതിനാണ് നടപടി. 17 സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15 …

എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായ പികെ ശ്യാമളക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് ; തളിപ്പറമ്പ് സി പി എമ്മിൽ കൂട്ട നടപടി Read More

തിരുവനന്തപുരം: ജനകീയാസൂത്രണ രജതജൂബിലി: സ്ത്രീത്വത്തിന്റെ കൂടി ആഘോഷമെന്ന് മന്ത്രി

തിരുവനന്തപുരം: ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന രജതജൂബിലി ഉദ്ഘാടന പരിപാടികളിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശിച്ചു. ജനപ്രതിനിധികളായവരെയും ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരെയും കാർഷിക, പരമ്പരാഗത മേഖലകളിൽ കഴിവ് …

തിരുവനന്തപുരം: ജനകീയാസൂത്രണ രജതജൂബിലി: സ്ത്രീത്വത്തിന്റെ കൂടി ആഘോഷമെന്ന് മന്ത്രി Read More

തിരുവനന്തപുരം: ജനകീയാസൂത്രണം രജതജൂബിലി ആഘോഷം:മുൻകാല പ്രവർത്തകരെ ആദരിക്കും

തിരുവനന്തപുരം: ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച മുൻകാല പ്രവർത്തകരെ രജതജൂബിലി ആഘോഷ വേളയിൽ ആദരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 1996 ആഗസ്ത് 17ന് തുടക്കമിട്ട ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കകാലത്ത് നിരവധി വെല്ലുവിളികൾ …

തിരുവനന്തപുരം: ജനകീയാസൂത്രണം രജതജൂബിലി ആഘോഷം:മുൻകാല പ്രവർത്തകരെ ആദരിക്കും Read More

ഡെങ്കി, സിക്ക പ്രതിരോധം: ആഗസ്റ്റ് എട്ടുവരെ ശുചീകരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ജനങ്ങൾ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കാൻ തയാറാകണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു. നേരത്തെ നടത്തിയ മഴക്കാല പൂർവ ശുചീകരണ പരിപാടിക്ക് നല്ല പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചിരുന്നത്. …

ഡെങ്കി, സിക്ക പ്രതിരോധം: ആഗസ്റ്റ് എട്ടുവരെ ശുചീകരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ Read More

കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പ്രവര്‍ത്തന സജ്ജം; ഉദ്ഘാടനം ശനിയാഴ്ച

കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പ്രവര്‍ത്തന സജ്ജമായി. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കിന്റെ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തിയായത്. ടാങ്കിന്റെ ഉദ്ഘാടനം ജൂലൈ 31 ശനിയാഴ്ച ഉച്ചക്ക് 12.30ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം …

കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പ്രവര്‍ത്തന സജ്ജം; ഉദ്ഘാടനം ശനിയാഴ്ച Read More

തിരുവനന്തപുരം: പി എഫ് എം എസ്, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് നടപ്പാക്കൽ; കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗവും മേൽനോട്ടവും പൂർണ്ണമായും പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളം കരസ്ഥമാക്കിയെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തിന് …

തിരുവനന്തപുരം: പി എഫ് എം എസ്, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് നടപ്പാക്കൽ; കേരളത്തിന് ഒന്നാം സ്ഥാനം Read More

തിരുവനന്തപുരം: കരിയർ ഗ്രാമമാകാൻ മുരിയാട് പഞ്ചായത്ത്; മത്സരപരീക്ഷാ പരിശീലനത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മുരിയാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ ഓൺലൈൻ മത്സരപ്പരീക്ഷ പരിശീലനത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ മത്സരപരീക്ഷകൾക്ക്  വൈജ്ഞാനികമായും മാനസികമായും …

തിരുവനന്തപുരം: കരിയർ ഗ്രാമമാകാൻ മുരിയാട് പഞ്ചായത്ത്; മത്സരപരീക്ഷാ പരിശീലനത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു Read More

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷൻ കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തെറ്റായ നിലപാട് എടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവില്ലെന്നും മന്ത്രി 26/06/21 വ്യക്തമാക്കി. അതിനിടെ കള്ളക്കടത്തുകാര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. സംഘടനയുടെ …

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷൻ കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ Read More

തിരുവനന്തപുരം: വായനാദിനം: എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: വായനാദിനത്തോടനുബന്ധിച്ച് കൊറോണക്കാലവും വായനയും എന്ന വിഷയത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രശസ്ത സാഹിത്യകാരൻമാരെയും ഉൾപ്പെടുത്തി എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വായനാദിന സന്ദേശം നൽകി. സാഹിത്യകാരൻമാരായ ഡോ.ജോർജ്ജ് ഓണക്കൂർ, ബാബു മണ്ടൂർ, എക്‌സൈസ് കമ്മീഷണർ …

തിരുവനന്തപുരം: വായനാദിനം: എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു Read More

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവന മിഷന് 60.96 കോടി രൂപ

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ 2021-22 വർഷത്തെ നടത്തിപ്പിനായി ആദ്യഗഡു 60.90 കോടി രൂപ അനുവദിച്ചതായി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന …

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവന മിഷന് 60.96 കോടി രൂപ Read More