പുഴക്കടവിലെ ലഹരി പാർട്ടി വൈറലായതോടെ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലെ ജനത കടവിൽ ലഹരി പാർട്ടി നടത്തിയ വിദ്യാർഥികൾക്കെതിരെ കേസ്. ഇതിന്‍റെ വീഡിയൊ ദൃശങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഓണാഘോഷം കഴിഞ്ഞെത്തിയ വിദ്യാർഥികൾ കൂട്ടമായി പുഴക്കടവിൽ ലഹരി പാർട്ടി നടത്തിയതിന്‍റെ ദൃശങ്ങളാണ് പ്രചരിച്ചത്. ഇതിനിടെ ഒരാൾ കാൽ തെന്നി പുഴയിലേക്കു …
പുഴക്കടവിലെ ലഹരി പാർട്ടി വൈറലായതോടെ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ് Read More