വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി

കൊച്ചി : വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി. പ്രതി കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ആക്രോശമുയര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ …

വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി Read More

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ്പ്ര വർത്തിക്കു ന്നത് മൂവാറ്റുപുഴയിൽ

മുവാറ്റുപുഴ : .കേരളം പോലെ വ്യവസായത്തിന് പറ്റിയ മണ്ണില്ലെന്ന് ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോണ്‍ കുര്യാക്കോസ്.ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ് ആണിത്. തന്റെ അനുഭവത്തില്‍ കേരളം പോലെ വ്യവസായത്തിന് പറ്റിയ മണ്ണില്ലെന്ന് …

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ്പ്ര വർത്തിക്കു ന്നത് മൂവാറ്റുപുഴയിൽ Read More

പശുവിന്റെ ആദ്യ പ്രസവത്തിനു ചെലവ് 90,000 രൂപ

ഏതൊരു പശുവിന്റെയും പാലുല്‍പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് അവയുടെ പാരമ്പര്യമാണെങ്കിലും ജനനം മുതല്‍ അവയ്ക്കു നല്‍കുന്ന പരിചരണത്തിനും അവയുടെ ഭാവിയിലെ മികച്ച പാലുല്‍പാദനത്തിനു പിന്നില്‍ കാര്യമായ സ്ഥാനമുണ്ട്. ചുരുക്കത്തില്‍ മികച്ച പാരമ്പര്യം, നല്ല പരിചരണം, നല്ല ഭക്ഷണം, കാലാവസ്ഥ എന്നിവയ്‌ക്കെല്ലാം പശുക്കളുടെ പാലുല്‍പാദനത്തില്‍ …

പശുവിന്റെ ആദ്യ പ്രസവത്തിനു ചെലവ് 90,000 രൂപ Read More

പുഴക്കടവിലെ ലഹരി പാർട്ടി വൈറലായതോടെ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില‌‌െ ജനത കടവിൽ ലഹരി പാർട്ടി നടത്തിയ വിദ്യാർഥികൾക്കെതിരെ കേസ്. ഇതിന്‍റെ വീഡിയൊ ദൃശങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഓണാഘോഷം കഴിഞ്ഞെത്തിയ വിദ്യാർഥികൾ കൂട്ടമായി പുഴക്കടവിൽ ലഹരി പാർട്ടി നടത്തിയതിന്‍റെ ദൃശങ്ങളാണ് പ്രചരിച്ചത്. ഇതിനിടെ ഒരാൾ കാൽ തെന്നി പുഴയിലേക്കു …

പുഴക്കടവിലെ ലഹരി പാർട്ടി വൈറലായതോടെ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ് Read More

മാത്യു കുഴൽനാടന്റെ കോതമംഗലം കടവൂരിലെ കുടുംബവീട്ടിൽ റവന്യൂവിഭാഗം സർവേ

മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. …

മാത്യു കുഴൽനാടന്റെ കോതമംഗലം കടവൂരിലെ കുടുംബവീട്ടിൽ റവന്യൂവിഭാഗം സർവേ Read More

വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു

മുവാറ്റുപുഴ : വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ സ്റ്റേഷനിൽ ഡിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പിറവത്തിനു സമീപം അരീക്കൽ വെള്ളച്ചാട്ടത്തിൽ വെച്ച് യുവതികളെ അപമാനിച്ച സംഭവത്തിലാണ് നടപടിയെടുത്തത്. ആലുവ റൂറൽ എസ് …

വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു Read More

കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു; മാത്യു കുഴൽനാടനെതിരേ വിജിലൻസ് അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽ നാടൻ എംഎൽഎക്കെതിരേ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണം.സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ചൊവ്വാഴ്ച മാത്യു കുഴൽനാടനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നത്. …

കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു; മാത്യു കുഴൽനാടനെതിരേ വിജിലൻസ് അന്വേഷണത്തിന് സാധ്യത Read More

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ

മുവാറ്റുപുഴ :സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാർ കസ്റ്റഡിയിൽ. പിറവത്തിനു സമീപം അരീക്കൽ വെള്ളച്ചാട്ടത്തിലാണ് പൊലീസുകാർ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. 2023 ോ​ഗസ്റ്റ് 15 നാണ് സംഭവം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. പിന്നാലെ മൂവാറ്റുപുഴ …

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ Read More

220 കെവി ടവർ ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടിനശിപ്പിച്ച് കെഎസ്ഇബി

മൂവാറ്റുപുഴ (കൊച്ചി) ∙ ടവർ ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന 400 വാഴ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചു. ഓണത്തിനു വിളവെടുക്കാൻ പാകത്തിനു കുലച്ചുനിന്ന വാഴയാണ് വെട്ടി നശിപ്പിച്ചത്. . വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 …

220 കെവി ടവർ ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടിനശിപ്പിച്ച് കെഎസ്ഇബി Read More

സ്കൂൾ പ്രവ്യത്തിദിനങ്ങൾ കുറവ് ചെയതത് കേരള വിദ്യാഭ്യാസ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഹർജി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്കൂളുകളുടെ പ്രവൃത്തിദിനം 210 ആയി കുറച്ചത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി പരിഗണിച്ച …

സ്കൂൾ പ്രവ്യത്തിദിനങ്ങൾ കുറവ് ചെയതത് കേരള വിദ്യാഭ്യാസ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി Read More