
തൊടുപുഴ: യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലാണ് സംഭവം. പഴയ മറ്റം സ്വദേശി സോനയുടെ മുഖത്താണ് ഇവരുടെ മുൻ ഭർത്താവ് രാഹുൽ ആസിഡൊഴിച്ചത്. സോനയെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു ഇയാളുടേതെന്നാണ് പോലീസ്...
Read full story

