സി പി എമ്മില്‍ നിന്ന് വന്നയാള്‍ക്ക് സീറ്റ് : 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു

സി പി എമ്മില്‍ നിന്ന് വന്നയാള്‍ക്ക് സീറ്റ് : 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു മലപ്പുറം | മാറാക്കരയില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. 24ാം വാര്‍ഡ് മെമ്പറും ലീഗ് പ്രസിഡന്റും അടക്കം 150 ഓളം പേര്‍ ലീഗില്‍ നിന്ന് …

സി പി എമ്മില്‍ നിന്ന് വന്നയാള്‍ക്ക് സീറ്റ് : 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു Read More

അന്‍വര്‍ വിഷയം : കോണ്‍ഗ്രസ് നിലപാടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്

കോഴിക്കോട് | അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. വി ഡി സതീശന്റെ ഏകാധിപത്യ പ്രവണത ക്കെതിരെ മുസ്ലീം ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. കെ എം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പിന്നീട് സംസാരിച്ച …

അന്‍വര്‍ വിഷയം : കോണ്‍ഗ്രസ് നിലപാടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് Read More

വഖ്ഫ് നിയമ ഭേദഗതി : ഹരജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. വിഷയം പരിശോധിച്ച ശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ …

വഖ്ഫ് നിയമ ഭേദഗതി : ഹരജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി Read More

കോണ്‍ഗ്രസില്‍ നിന്നും സി.പി.എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാല്‍ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല.ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ …

കോണ്‍ഗ്രസില്‍ നിന്നും സി.പി.എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണെന്ന് ചെറിയാൻ ഫിലിപ്പ് Read More

പൗരത്വ നിയമം സ്റ്റേ ചെയ്യണം; മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്. സുപ്രിം കോടതിയെ ഇന്നുതന്നെ സമീപിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിക്കുക. പി.കെ കുഞ്ഞാലിക്കുട്ടി വക്കാലത്തിൽ ഒപ്പിട്ടു. മുസ്ലിം …

പൗരത്വ നിയമം സ്റ്റേ ചെയ്യണം; മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ Read More

ദ കേരള സ്റ്റോറി സിനിമയും വിവാദവും

പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ‘ദ കേരള സ്റ്റോറി’ എന്ന സിനിമ രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തെ മൊത്തത്തില്‍ അപമാനിക്കുന്ന സിനിമയായ ഇതിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പലകോണുകളില്‍നിന്നും ഉയര്‍ന്നുവെങ്കിലും വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. ഈ വിഷയം ഉയര്‍ത്തികൊണ്ട് …

ദ കേരള സ്റ്റോറി സിനിമയും വിവാദവും Read More

ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി : കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ …

ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി : കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം Read More

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം: കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.  ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം …

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ് Read More

ഹക്കീം ഫൈസി ആദ്യശ്ശേരി സി.ഐ.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

മലപ്പുറം: സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്തയില്‍നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ (സി.ഐ.സി) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്ത നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് …

ഹക്കീം ഫൈസി ആദ്യശ്ശേരി സി.ഐ.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു Read More

ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം

കോഴിക്കോട്: ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്നും ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കി. ജെൻഡർ നൂട്രാലിറ്റി കൊണ്ടുവന്ന് നമ്മുടെ സാമൂഹികജീവിത -കുടുംബ വ്യവസ്ഥ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് …

ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം Read More