റിപ്പോര്‍ട്ട്
കേന്ദ്രം കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
By ന്യൂസ് ഡെസ്ക്
•
February 4, 2025
തളിപ്പറമ്പ്: കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കാൻ കേന്ദ്രം സാമ്പത്തിക ഉപരോധം തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിനെതിരേ എല്ലാ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ നമ്പർ വണ്‍ ആയ കേരളത്തെ കേന്ദ്ര സർക്കാർ വലിയ...
Read full story

