മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ കണ്ടശ്ശാങ്കടവ് കാരമുക്ക് മണലൂർ പഞ്ചായത്തിന് തെക്ക് പുറത്തൂർ കിട്ടാൻ ഹൗസിൽ ജോയ് തോമസിന്റെ മകൻ ലിജു ജോയ് (30) ആണ് മരണപ്പെട്ടത്. മസ്‌കത്തിലെ അൽ ഖൂദ് പ്രദേശത്തെ സായുധ സേനാ ആശുപത്രിക്ക് …

മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു Read More

മസ്‌ക്കറ്റില്‍ സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

മസ്‌ക്കറ്റ്: സുല്‍ത്താനേറ്റില്‍ സ്വദേശി വല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 36 ഇന്‍ഷഷുറന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ക്യപ്പിറ്റല്‍ മാര്‍ക്കറ്റ് അതോരിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സ്ഥാപനത്തിന് തങ്ങളുടെ ജീവനക്കാരെ മാറ്റുന്നതിന് സമയപരിധി നിശ്ചയിച്ചിരുന്നു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്

മസ്‌ക്കറ്റില്‍ സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി Read More

എറണാകുളം സ്വദേശി ഒമാനില്‍ വെച്ച് ഹദയാഘാതംമൂലം മരിച്ചു

മസ്‌ക്കത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന റഫീഖ് കോലോത്തുംപറമ്പില്‍(55) ആണ് മരിച്ചത്. വാഹന യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 2020 ഒക്ടോബര്‍ 2 വെളളിയാഴ്ചയാണ് മരിച്ചത്. മസ്‌ക്കത്തില്‍ ഹമരിയയിലെ അല്‍ഫജര്‍ അല്‍ബാസിം നാഷണല്‍ എല്‍.എല്‍.സിയിലെ ജീവനക്കാരനായിരുന്നു. രാവിലെ നിസ്‌വയിലേക്കുളള …

എറണാകുളം സ്വദേശി ഒമാനില്‍ വെച്ച് ഹദയാഘാതംമൂലം മരിച്ചു Read More

ഒമാനില്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിനുശേഷം മാത്രമെന്ന് ആര്‍ഒപി

മസക്കറ്റ് :ഒമാനില്‍ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടില്ലന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു. സുപ്രീം കമ്മറ്റി തീരുമാനമെടുക്കാതെ ഒരു തരത്തിലുളള വിസകളും അനുവദിക്കില്ല. ഇ- വിസ പോര്‍ട്ടലില്‍ കഴിഞ്ഞ ഞായറാഴ്ച വിസ നടപടിക്രമങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിസ …

ഒമാനില്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിനുശേഷം മാത്രമെന്ന് ആര്‍ഒപി Read More