മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
റിപ്പോര്‍ട്ട്

മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

By ന്യൂസ് ഡെസ്ക് October 30, 2021
മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ കണ്ടശ്ശാങ്കടവ് കാരമുക്ക് മണലൂർ പഞ്ചായത്തിന് തെക്ക് പുറത്തൂർ കിട്ടാൻ ഹൗസിൽ ജോയ് തോമസിന്റെ മകൻ ലിജു ജോയ് (30) ആണ് മരണപ്പെട്ടത്. മസ്‌കത്തിലെ അൽ ഖൂദ് പ്രദേശത്തെ സായുധ സേനാ ആശുപത്രിക്ക്...
Read full story
മസ്‌ക്കറ്റ്: സുല്‍ത്താനേറ്റില്‍ സ്വദേശി വല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 36 ഇന്‍ഷഷുറന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ക്യപ്പിറ്റല്‍ മാര്‍ക്കറ്റ് അതോരിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സ്ഥാപനത്തിന് തങ്ങളുടെ ജീവനക്കാരെ മാറ്റുന്നതിന് സമയപരിധി നിശ്ചയിച്ചിരുന്നു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്
Read full story
എറണാകുളം സ്വദേശി ഒമാനില്‍ വെച്ച്  ഹദയാഘാതംമൂലം മരിച്ചു
റിപ്പോര്‍ട്ട്

എറണാകുളം സ്വദേശി ഒമാനില്‍ വെച്ച് ഹദയാഘാതംമൂലം മരിച്ചു

By ന്യൂസ് ഡെസ്ക് October 4, 2020
മസ്‌ക്കത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന റഫീഖ് കോലോത്തുംപറമ്പില്‍(55) ആണ് മരിച്ചത്. വാഹന യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 2020 ഒക്ടോബര്‍ 2 വെളളിയാഴ്ചയാണ് മരിച്ചത്. മസ്‌ക്കത്തില്‍ ഹമരിയയിലെ അല്‍ഫജര്‍ അല്‍ബാസിം നാഷണല്‍ എല്‍.എല്‍.സിയിലെ ജീവനക്കാരനായിരുന്നു. രാവിലെ നിസ്‌വയിലേക്കുളള...
Read full story
മസക്കറ്റ് :ഒമാനില്‍ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടില്ലന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു. സുപ്രീം കമ്മറ്റി തീരുമാനമെടുക്കാതെ ഒരു തരത്തിലുളള വിസകളും അനുവദിക്കില്ല. ഇ- വിസ പോര്‍ട്ടലില്‍ കഴിഞ്ഞ ഞായറാഴ്ച വിസ നടപടിക്രമങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിസ...
Read full story