ന്യൂഡല്‍ഹി: കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കിയ നിലയില്‍ ഹോട്ടലിനുമുന്നില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ ഹോട്ടലിന് മുമ്പില്‍ തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ട്ടണ്‍ ശ്രദ്ധയില്‍പ്പെട്ട...
Read full story
മിനിയാപോളിസ് : ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനെതിരേ പ്രതിഷേധം നടന്ന തെരുവ് 10 മണിക്കൂറെടുത്ത് സ്വയം വൃത്തിയാക്കിയ 18കാരന് കാറും സൗജന്യ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പും നല്‍കി നാട്ടുകാര്‍. വിദ്യാര്‍ത്ഥിയായ അന്റോണിയോ ഗ്വിനാണ് നാട്ടിലെ താരമായത്. അമേരിക്കയിലെ...
Read full story
ജയ്പൂര്‍: പതിനഞ്ചുകാരിയായ സഹോദരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ ഭാര്യ കോടാലിക്ക് അടിച്ചുകൊന്നു. രാജസ്ഥാനിലെ സീകറില്‍ ഭേരൂപുര ജാഗിര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച വെളുപ്പിന് മൂന്നു മണിക്കാണ് സംഭവം നടന്നത്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ഇളയസഹോദരിയെ ഈയിടെയാണ്...
Read full story
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊവിഡ് ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഇതു വ്യക്തമായത്. ഏപ്രില്‍ മൂന്നിനാണ് ഫ്‌ലോയിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഫ്‌ലോയിഡിന്റെ ശ്വാസകോശത്തെ...
Read full story
ശാസ്താംകോട്ട: കടംകൊടുത്ത പണം തിരികെചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ശൂരനാട് തെക്ക് ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനുവിനാണ് (35) പരിക്കേറ്റത്. സംഭവത്തില്‍ സുമയ്യ മന്‍സിലില്‍ സുനീര്‍ (30), ആറ്റുത്തറ വടക്കതില്‍ റാഫി...
Read full story
കൊല്ലം: കൊല്ലം കടപ്പാക്കടയില്‍ യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍കയറി കുത്തിക്കൊന്നു. കടപ്പാക്കട എസ്‌വി ടാക്കീസിനു സമീപം കോതേത്ത് നഗര്‍- 51ല്‍ കിച്ചു എന്നു വിളിക്കുന്ന ഉദയ്കിരണ്‍(25) ആണ് മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി...
Read full story
ലണ്ടന്‍: ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം ശക്തിപ്പെടുന്നു. ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനമാണ് നടന്നത്. വംശീയവെറി അവസാനിപ്പിക്കണമെന്ന മുദ്രാവാക്യവുമായി ആളുകള്‍ തെരുവിലിറങ്ങി. അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് തങ്ങള്‍...
Read full story
കൊല്ലം: സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം. ഉത്രയെ മൂര്‍ഖനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തയ്യാറാക്കാനും പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ഇതിനുസമാനമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കൊലപാതകകേസിന്റെ...
Read full story
കൊച്ചി: കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ ഫോണും ഡയറിയും മാറ്റി കേസില്‍ വന്‍ അട്ടിമറി നടത്തിയതായി സൂചന. ഇതോടെ മഠം അധികൃതരും പോലീസും സംശയത്തിന്റെ നിഴലിലായി. തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ഥിനി ദിവ്യ പി...
Read full story
കട്ടക്ക്: കൊറോണ വൈറസില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ നരബലി നടത്തിയ പൂജാരി ഒഡീഷയില്‍ അറസ്റ്റിലായി. കട്ടക്കിലെ നരസിംഹപുര്‍ ബ്രാഹ്മിണി ദേവി ക്ഷേത്രത്തിലെ പൂജാരി സന്‍സാരി ഓജ(70)യാണ് അറസ്റ്റിലായത്. സരോജ് കുമാര്‍(55) എന്ന തൊഴിലാളിയെയാണ് ബലികൊടുത്തത്. സ്വപ്നത്തില്‍...
Read full story