
റിപ്പോര്‍ട്ട്
രണ്ടാം വിവാഹത്തിന് തടസ്സം ആകാതിരിക്കാൻ പിതാവ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ഇഷ്ടികകൊണ്ട് ഇടിച്ചുകൊന്നു.
By ന്യൂസ് ഡെസ്ക്
•
May 26, 2020
ഗോരഖ് പൂര്‍(ഉത്തര്‍പ്രദേശ്): ഉത്തർ പ്രദേശിലെ ഗോരഖ് പൂര്‍ ജില്ലയിൽ സന്ത് കബീർ നഗർ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ബെന്നിതു എന്ന ഗ്രാമത്തിൽ വസിക്കുന്ന 30 വയസ്സുള്ള ജേനൂൽ ആബ്ദീൻ ആണ് പ്രതി. ആദ്യ ഭാര്യയിൽ ജനിച്ച അഞ്ചു വയസ്സുള്ള മോസിബ...
Read full story










