അച്ഛനേയും അമ്മയേയും ഭാര്യയെകൊണ്ട് കൊല്ലിച്ചു. മകന്‍  കാവലിരുന്നു.
സ്പെഷ്യൽ റിപ്പോര്‍ട്ട്

അച്ഛനേയും അമ്മയേയും ഭാര്യയെകൊണ്ട് കൊല്ലിച്ചു. മകന്‍ കാവലിരുന്നു.

By ന്യൂസ് ഡെസ്ക് April 25, 2020
ന്യൂഡല്‍ഹി: കൊറോണയുടെ ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുന്ന രാജ്യതലസ്ഥാനത്ത് നിന്നും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനേയും അമ്മയേയും ഭാര്യയെ കൊണ്ട് കൊല ചെയ്യിക്കുകയും ആ നേരം മകന്‍ അടുത്ത മുറിയില്‍ കാവലിരിക്കുകയും ചെയ്ത സംഭവമാണ് ഡല്‍ഹിയില്‍ ചാവ്‌ള...
Read full story
പത്തനംതിട്ട : ചൊവ്വാഴ്ച കൊടുമണ്‍ വടക്കേക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. വഴക്കിനിടെ അബദ്ധത്തില്‍ വലിച്ചെറിഞ്ഞ കല്ലുകൊണ്ട് മരിച്ചുവെന്നും മൃതദേഹം പെട്ടെന്ന് ചീഞ്ഞു പോകാന്‍ വേണ്ടി...
Read full story
കൊടുമണ്‍: പത്തനംതിട്ട ജില്ലയില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അങ്ങാടിക്കല്‍ വടക്ക് കാടു പിടിച്ച് കിടക്കുന്ന റബ്ബര്‍തോട്ടത്തില്‍ വച്ചാണ് അങ്ങാടിക്കല്‍ സുധീഷ് ഭവനത്തില്‍ സുധീഷ്-മിനി ദമ്പതികളുടെ മകന്‍ അഖില്‍ എസ് കുമാര്‍ (16) കൊല്ലപ്പെട്ടത്. അഖില്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയാണ്....
Read full story
ചെന്നൈ: തമിഴ്നാട് നാമക്കല്‍ ദേവേന്ദ്രപുരം സ്വദേശി ശങ്കറിന്റെ മകള്‍ മോനിഷ(18)യാണ് കൊല്ലപ്പെട്ടു. ഏപ്രില്‍ 4-നാണ് സംഭവം. മോനിഷയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇടതുകൈയില്‍ മുറിവേറ്റ് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം...
Read full story
ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു
റിപ്പോര്‍ട്ട്

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു

By ന്യൂസ് ഡെസ്ക് January 10, 2020
ബംഗളൂരു ജനുവരി 10: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഋഷികേശ് ദേവ്ദികര്‍ എന്നയാളാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയാണ് പോലീസ് പറഞ്ഞു. 2017...
Read full story