കണ്ണൂർ പാനൂരിൽ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. 22/10/22 ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി …

കണ്ണൂർ പാനൂരിൽ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ Read More

നിലമ്പൂർ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ
മുഖ്യപ്രതി ഷൈബിനുമായി തെളിവെടുപ്പ് നടത്തി

നിലമ്പൂർ : ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാൻ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ ചാലിയാർ തീരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിൻ അഷറഫ് ഇതുവരെയും കുറ്റം …

നിലമ്പൂർ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ
മുഖ്യപ്രതി ഷൈബിനുമായി തെളിവെടുപ്പ് നടത്തി
Read More

കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിമ്പിക്‌സ് ഗുസ്തി താരം സുശീല്‍കുമാര്‍ ഒളിവില്‍

സുശീല്‍ കുമാറുമായി ബന്ധപ്പെട്ട വീട്ടിലാണ് സാഗറും സുൃത്തുക്കളം താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മിലണ്ടായിരുന്നു.ഈ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് സംഘര്‍ഷവും കൊലയും നടക്കുന്നത്. സുശീല്‍കുമാര്‍,അജയ്, പ്രിന്‍സ് സോനു, സാഗര്‍, അമിത് എന്നിവര്‍ ഛത്രസാല്‍ സ്‌റ്റേഡിയത്തിന് സമീപം വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ …

കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിമ്പിക്‌സ് ഗുസ്തി താരം സുശീല്‍കുമാര്‍ ഒളിവില്‍ Read More

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി. സൈബര്‍ സെല്‍ ഡിവൈഎസ്പി കഴിഞ്ഞ ദിവസം ഹാജരാകാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. ഡിവൈഎസ്പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും നീതിനിര്‍വ്വഹണത്തെ തടയാനുള്ള നീക്കമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഡിവൈഎസ്പി കൃത്യസമയത്ത് …

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം Read More

നാല് മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ

ദോഹ: സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്താനായി യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ നാല് മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കെ.അഷ്ഫീര്‍(30), അനീസ്(33), റാഷിദ് കുനിയില്‍ (33),ടിശമ്മാസ്(28) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. നാലുപേരും കണ്ണൂര്‍ സ്വദേശികളാണ്. ഇന്ത്യാക്കാരായ 27 പേരാണ് …

നാല് മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ Read More

പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ചേലക്കര: കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരി തിണ്ടിലംകുടശേരി വീട്ടില്‍ അമീര്‍(ഞരമ്പ് അമീര്‍ 32), കോഴിക്കോട് തമാനശേരി അമ്പായത്തോട് പുത്തന്‍പുരക്കല്‍ അഷറഫ് (34)എന്നിവരാണ് അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങോട് മുതിയിറക്കകത്ത് ബഷീറിന്‍റെ മകന്‍ റഫീക്ക് (32) ആണ് …

പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More

വെഞ്ഞാറമൂട് കൊലക്കേസിലെ മുഖ്യപ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വെഞ്ഞാറമ്മൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ കൊല നടത്തിയ സ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 13-9 -2020 പുലര്‍ച്ചെ 2നായിരുന്നു …

വെഞ്ഞാറമൂട് കൊലക്കേസിലെ മുഖ്യപ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി Read More

പെരിയ കൊലക്കേസ് അന്വേഷണം സിബിഐക്ക് നൽകിയതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

തിരുവനന്തപുരം : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതക കേസ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഈ കേസിലെ 14 പ്രതികൾക്കെതിരെ സിബിഐ എറണാകുളം സിജെഎം കോടതിയിൽ …

പെരിയ കൊലക്കേസ് അന്വേഷണം സിബിഐക്ക് നൽകിയതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ Read More

തമിഴ്‌നാട്ടില്‍ നടന്ന കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്ന കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. 2014ല്‍ രാമനാഥപുരം ജില്ലയിലെ സയല്‍ഗുഡി സ്റ്റേഷന്‍ പരിധിയിലെ സയല്‍ഗുഡി സ്വദേശി തിരുപ്പതി(48)യെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പശുംപൊന്‍ ലിംഗ(36)ത്തെയാണ് പിടികൂടിയത്. കേസില്‍ റിമാന്‍ഡില്‍ …

തമിഴ്‌നാട്ടില്‍ നടന്ന കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി Read More

20-ാം കൊലപാതകകേസില്‍ സൈനൈഡ് മോഹന് ജീവപര്യന്തം

ബംഗളൂരു: 20-ാം കൊലപാതകക്കേസില്‍ സൈനൈഡ് മോഹന് ജീവപര്യന്തം തടവ്. കാസര്‍കോട് ജില്ലയിലെ കുണ്ടാര്‍ സ്വദേശിനിയായ 25കാരിയെ ബംഗളൂരുവില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2009 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് നഗരത്തിലെ വനിതാ ഹോസ്റ്റല്‍ ജീവനക്കാരിയായിരുന്ന യുവതിയുമായി അടുപ്പം …

20-ാം കൊലപാതകകേസില്‍ സൈനൈഡ് മോഹന് ജീവപര്യന്തം Read More