നെയ്യാറ്റിന്‍കരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം

തിരുവനന്തപുരം |നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്നു വ്യക്തമായി. പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയിലുള്ള സംശയം മൂലം താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു കുറ്റസമ്മതം നടത്തുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള …

നെയ്യാറ്റിന്‍കരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം Read More

ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ യുവതിയുടെ മൃതദേഹം;പോലീസ് അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 22നും-25 നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പോലീസ് പറയുന്നു. നോയിഡയിലെ സെക്ടര്‍ 142 ല്‍ മാലിന്യ കൂമ്പാരത്തില്‍ കൈകാലുകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. …

ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ യുവതിയുടെ മൃതദേഹം;പോലീസ് അന്വേഷണം തുടങ്ങി Read More

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം | കഴക്കൂട്ടത്ത് ഇതര സംസ്ഥാനക്കാരിയുടെ നാലു വയസ്സുകാരനായ മകന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ൽ ഡോക്ടര്‍മാര്‍ …

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം Read More

മലയാറ്റൂരില്‍ ചിത്രപ്രിയയുടെ കൊലപാതകം : സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചു

കൊച്ചി | എറണാകുളം മലയാറ്റൂരില്‍ ചിത്രപ്രിയ (19) എന്ന പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചു.. പോലീസ് ചോദ്യം ചെയ്യലില്‍ കല്ലുകൊണ്ട് തലക്കടിച്ചാണ് കൃത്യം നടത്തിയതെന്നും മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും അലൻ വെളിപിപെടുത്തി. പെണ്‍കുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് ചിത്രപ്രിയയെ …

മലയാറ്റൂരില്‍ ചിത്രപ്രിയയുടെ കൊലപാതകം : സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചു Read More

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

അങ്കമാലി | എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മാനസിക വിഭ്രാന്തിയുള്ള മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. നവംബർ 5 ന് രാവിലെ …

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം Read More

ചൊവ്വന്നൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : സ്വവര്‍ഗ രതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്

തൃശൂര്‍ | കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി(61) പിടിയിലായി. സ്വവര്‍ഗരതിക്കായി ഇയാള്‍ …

ചൊവ്വന്നൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : സ്വവര്‍ഗ രതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ് Read More

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം

മലപ്പുറം : സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സുഹൃത്തുക്കളായ അബൂബക്കര്‍, രാമകൃഷ്ണന്‍ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെറൂട്ടിയെ സെപ്തംബർ 29 തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് …

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം Read More

തൃശ്ശൂർ മുളയത്ത് അച്ഛനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി പറമ്പില്‍ ഉപേക്ഷിച്ച് മകന്‍

തൃശ്ശൂര്‍: മുളയത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച . കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ സുമേഷിനെ പുത്തൂരില്‍നിന്ന് പോലീസ് പിടികൂടി. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്. ജൂലൈ 29 ചൊവ്വാഴ്ച വൈകീട്ട് …

തൃശ്ശൂർ മുളയത്ത് അച്ഛനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി പറമ്പില്‍ ഉപേക്ഷിച്ച് മകന്‍ Read More

ഒറ്റപ്പാലത്ത് അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട് | അച്ഛനും നാലാം ക്ലാസുകാരനായ മകനും വീട്ടില്‍ മരിച്ച നിലയില്‍ കണ്ചെത്തി ഒറ്റപ്പാലം മനിശേരി വരിക്കാശേരി മനയ്ക്ക് സമീപത്ത് കണ്ണമ്മാള്‍ നിലയത്തില്‍ കിരണ്‍ (40), മകന്‍ കിഷന്‍ (9) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് …

ഒറ്റപ്പാലത്ത് അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍ Read More

ഉജ്ജയിനില്‍13-കാരിയുടെ കൊലപാതകം : കൊന്നത് രണ്ടാനമ്മ

ഉജ്ജയിന്‍: മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ പതിമൂന്നുകാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. രത്തന്‍ഖേടി ഗ്രാമത്തിലാണ് സംഭവം. മധു എന്ന ബാലികയാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ബല്‍റാമിനെയും രണ്ടാനമ്മ സംഗീതയെയും അറസ്റ്റ് ചെയ്തു. കഴുത്തിലെ പാടുകള്‍ കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടു..ഒരു ദിവസം കഴിഞ്ഞപ്പോഴാണ് അയല്‍വാസികളായ കുട്ടികള്‍ …

ഉജ്ജയിനില്‍13-കാരിയുടെ കൊലപാതകം : കൊന്നത് രണ്ടാനമ്മ Read More