റിപ്പോര്‍ട്ട്

ആരാധന വൃക്ഷം മുറിച്ചു: യുവാവിനെ തല്ലികൊന്ന് ആള്‍കൂട്ടം

By ന്യൂസ് ഡെസ്ക് January 5, 2022
റാഞ്ചി: മരം മുറിച്ചത് മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ കൂട്ടം ആക്രമിച്ചു കൊന്നു. സിംദേഗയിലാണ് സംഭവം. കൊലീബൈറ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് ചൊവ്വാഴ്ച ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. 150 ഓളം ആളുകള്‍ ചേര്‍ന്നാണ്...
Read full story