പത്തനംതിട്ട: ഗോട്ട് സാറ്റലൈറ്റ് പദ്ധതി
പത്തനംതിട്ട: മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോട്ട് സാറ്റലൈറ്റ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ ആറു വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിനും, വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട …
പത്തനംതിട്ട: ഗോട്ട് സാറ്റലൈറ്റ് പദ്ധതി Read More