സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പതിച്ച് നൽകുന്നതിനും വിരലടയാളം നിർബന്ധമാക്കി . 2023 മേയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം നൽകിയത്. സൗദിയിലേക്കുള്ള ഫാമിലി സന്ദർശന വിസകൾ ലഭിക്കുന്നതിനായി മെയ്...
Read full story