മുംബൈ: ഉറങ്ങാതെ വെബ് സീരീസ് കണ്ടിരുന്ന 18 കാരൻ 75 ഓളം ആളുകളുടെ ജീവൻ രക്ഷിച്ചു. കുനാല്‍ മോഹിതെ എന്ന കുട്ടിപുലർച്ചെ വരെ വെബ് സീരീസ് കണ്ടിരുന്നതാണ് ഇത്രയും പേരെ രക്ഷിക്കാനിടയാക്കിയത്. മുംബൈക്ക് സമീപത്തെ ഡോംബിവിലിയിലാണ് സംഭവം. രാത്രിയിലും വെബ്‌സീരീസ് കാണുന്ന...
Read full story