ശ്രുതിയുടെ മരണം കൊലപാതകമെന്ന് ആരോപണം, ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജനങ്ങള്‍ സമരത്തിനൊരുങ്ങുന്നു

തൃശൂര്‍: മുല്ലശ്ശേരി പറമ്പന്‍തളി സ്വദേശി നരിയംപുള്ളി ആനടത്ത് സുബ്രഹ്മണ്യന്റെ മകള്‍ ശ്രുതിയുടെ മരണം കൊലപാതകമെന്ന ആരോപണം ശക്തമായി. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കി. ശ്രുതിയുടെ മരണം കൊലപാതകമാണെന്നാണ് വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നത്. തങ്ങള്‍ക്കു …

ശ്രുതിയുടെ മരണം കൊലപാതകമെന്ന് ആരോപണം, ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജനങ്ങള്‍ സമരത്തിനൊരുങ്ങുന്നു Read More