റിപ്പോര്‍ട്ട്
തൃശൂര്‍: മുല്ലശ്ശേരി പറമ്പന്‍തളി സ്വദേശി നരിയംപുള്ളി ആനടത്ത് സുബ്രഹ്മണ്യന്റെ മകള്‍ ശ്രുതിയുടെ മരണം കൊലപാതകമെന്ന ആരോപണം ശക്തമായി. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കി. ശ്രുതിയുടെ മരണം...