കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിൽ ഡയാലിസിസ് സൗകര്യം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 10നകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അറിയിച്ചു. അപേക്ഷാ ഫോം കാറഡുക്ക...
Read full story
യുവാവിനെ കാണാനില്ലെന്ന് പരാതി
അറിയിപ്പുകള്‍

യുവാവിനെ കാണാനില്ലെന്ന് പരാതി

By ന്യൂസ് ഡെസ്ക് February 17, 2021
കാസർകോട്: മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൽ.കെ. മനീഷിനെ 2019 ജൂൺ 29 മുതൽ കാണാനില്ലെന്ന് ഭാര്യ ആദൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെളുത്തനിറം, 170 സെന്റി മീറ്റർ ഉയരം. കാണാതാവുമ്പോൾ 35 വയസ്സ് പ്രായം. വിവരം...
Read full story
കാട്ടാന ശല്യം:  മുളിയാറില്‍ ഉന്നതതലയോഗം ചേര്‍ന്നു
റിപ്പോര്‍ട്ട്

കാട്ടാന ശല്യം: മുളിയാറില്‍ ഉന്നതതലയോഗം ചേര്‍ന്നു

By ന്യൂസ് ഡെസ്ക് November 23, 2020
കാസർകോഡ് : കാട്ടാന ശല്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുളിയാറില്‍ യോഗം ചേര്‍ന്നു. ആനകളെ തുരത്തുമ്പോള്‍ ജനങ്ങള്‍ ജാഗത പാലിക്കണം വനാതിര്‍ത്തിയോട് ചേര്‍ന്ന് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടാനകളെ കര്‍ണാടകവനത്തിലേക്ക് തിരിച്ചു വിടുന്നതിന് നടപടി സ്വീകരിച്ചു. ആനകളെ തുരത്തുമ്പോള്‍  ഡിസംബര്‍...
Read full story