
റിപ്പോര്‍ട്ട്
ജലബജറ്റ്: മുളന്തുരുത്തി ബ്ലോക്കില്‍ പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു
By ന്യൂസ് ഡെസ്ക്
•
March 7, 2023
ജലബജറ്റ് തയാറാക്കുന്നതിനുള്ള മുളന്തുരുത്തി ബ്ലോക്കിലെ പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു. ഒരു പ്രദേശത്തിന്റെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുകയാണ് ജല ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...
Read full story





