കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായി. മീഞ്ചന്ത വട്ടക്കിണര്‍ കോങ്കണിപ്പറമ്പ് ജാസ് മന്‍സിലില്‍ ജിഫ്‌സല്‍ (39), കൊടുവള്ളി മാനിപുരം കൈവേലിക്കല്‍ മുഹമ്മദ് അബ്ദു ഷമീം(24)...
Read full story