രുവനന്തപുരം | പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. കേരളത്തിന് എയിംസ്, വയനാടിന് കൂടുതല്‍ കേന്ദ്ര സഹായം ഉള്‍പ്പെടെ സുപ്രധാനമായ ആവശ്യങ്ങൾ മുഖ്യമന്ത്രി ഉന്നയിക്കും. ഒക്ടോബർ 10 വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും...
Read full story


