കൊച്ചി|എറണാകുളം കളമശേരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു അപകടം. അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ മറ്റൊരപകടത്തിൽ രണ്ട് പേര്‍ക്ക് പരുക്കേറ്റു കോഴിക്കോട്...
Read full story
തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന ഓരോ മനുഷ്യന്റെയും സ്വപ്നങ്ങള്‍ക്ക് ചിറകേകുകയാണ് ചൂണ്ടല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ രായമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ. ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ...
Read full story