സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രൻ ഫ്ളാറ്റിൽ‌ മരിച്ച നിലയിൽ

ഗുരുവായൂർ : ഫ്ലാറ്റില്‍ തനിച്ച്‌ താമസിച്ചിരുന്ന വയോധികൻ മരിച്ച നിലയില്‍. സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രനാണ് (93) മരിച്ചത്.റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റല്‍ സഫറോണ്‍ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. …

സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രൻ ഫ്ളാറ്റിൽ‌ മരിച്ച നിലയിൽ Read More

പി. ജയചന്ദ്രന്റെ മൃതശരീരം ജനുവരി 11ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ സംസ്കരിക്കും

തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ജനുവരി 11ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. …

പി. ജയചന്ദ്രന്റെ മൃതശരീരം ജനുവരി 11ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ സംസ്കരിക്കും Read More

അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകള്‍ ജനുവരി 11ശനിയാഴ്ച ചേന്ദമംഗലത്ത്

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന് കലാകേരളം ശനിയാഴ്ച വിട നല്‍കും.സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച ചേന്ദമംഗലത്ത് വച്ചുനടക്കും.10ന് രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. 12 മണി മുതല്‍ സംഗീത അക്കാദമി …

അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകള്‍ ജനുവരി 11ശനിയാഴ്ച ചേന്ദമംഗലത്ത് Read More