
റിപ്പോര്‍ട്ട്
പ്രസംഗം പ്രകോപനമല്ലെങ്കിൽ ഡൽഹി കലാപത്തിൽ നേതാക്കളുടെ പേരിൽ കുറ്റം ചുമത്തിയതെന്തിനെന്ന് ശശി തരൂർ
By ന്യൂസ് ഡെസ്ക്
•
October 1, 2020
ന്യൂഡൽഹി: ബാബറീ മസ്ജിദ് തകർത്തതിൻ്റെ ഗൂഡാലോചനാക്കുറ്റത്തിൽ മുഴുവൻ പേരെയും കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബാബറീ മസ്ജിദ് തകർത്തതിൻ്റെ ഉത്തരവാദിത്വം കർസേവകരെ അയോധ്യയിലേക്ക് നയിക്കുകയും പ്രസംഗങ്ങളിലൂടെ അവർക്ക് ആവേശം പകരുകയും ചെയ്തവർക്കല്ലെന്ന കോടതിയുടെ വിലയിരുത്തലിനെ...
Read full story


