ജൂൺ നാലിന് വെയിൽ എത്തുന്നു.

ഗുഡ് വിൽ ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് വെയിൽ. ഷെയ്ൻ നിഗം നായകനാകുന്ന ഈ ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തുന്നു. ഈ ചിത്രത്തിന്റെ ചായാഗ്രഹണം ഷാസ് മുഹമ്മദും സംഗീതം പ്രദീപ് കുമാറും നിർവഹിക്കുന്നു. …

ജൂൺ നാലിന് വെയിൽ എത്തുന്നു. Read More

സുശാന്തിന്റെ ജീവിതകഥ സിനിമയാക്കുന്നു: നിര്‍മാതാക്കള്‍ക്കു നോട്ടീസ്

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതകഥ സിനിമയാക്കുന്നതിനെതിരേ നിര്‍മാതാക്കള്‍ക്കു നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. തന്റെ കുടുംബത്തിന്റെ അഭിമാനത്തിന്റെ ചെലവില്‍ പ്രശസ്തരാകാന്‍ വേണ്ടി ചിലര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണിത്.ന്യായ്: …

സുശാന്തിന്റെ ജീവിതകഥ സിനിമയാക്കുന്നു: നിര്‍മാതാക്കള്‍ക്കു നോട്ടീസ് Read More

കുറ്റവും ശിക്ഷയും ജൂലൈ രണ്ടിന് തിയേറ്ററിൽ എത്തുന്നു

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന്റെ കഥയിലൂടെ ഒരുങ്ങിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ഇൻവെസ്റിഗേഷൻ ത്രില്ലറായ ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ഇപ്പോഴിതാ സിനിമയുടെ റിലീസിംഗ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് കേരള പോലീസ് . …

കുറ്റവും ശിക്ഷയും ജൂലൈ രണ്ടിന് തിയേറ്ററിൽ എത്തുന്നു Read More

പുഷ്പയിലൂടെ അല്ലുഅർജുൻ എത്തുന്നു.. കൂടെ ഫഹദ് ഫാസിലും

ആരാധകർക്ക് എന്നും ആവേശം പകരുന്ന നടനാണ് അല്ലു അർജുൻ. ഇപ്പോഴിതാ കള്ളക്കടത്തുകാരൻ പുഷ്പരാജിന്റെ വേഷത്തിൽ പുഷ്പ യിലൂടെ അല്ലുഅർജുൻ എത്തുന്നു. ചിത്രത്തിൻറെ ഇൻട്രൊഡക്ഷൻ വീഡിയോ പുറത്തുവിട്ടു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ഈ ചിത്രത്തിൽ …

പുഷ്പയിലൂടെ അല്ലുഅർജുൻ എത്തുന്നു.. കൂടെ ഫഹദ് ഫാസിലും Read More

ഈസ്റ്റർ വിരുന്നായി സല്യൂട്ട് – ടീസർ പുറത്തിറങ്ങി

വേഫറർ ഫിലിം സിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം സല്യൂട്ടിന്റെ ഒഫീഷ്യൽ ടീസർ ഈസ്റ്റർ ദിനത്തിൽ പുറത്തിറങ്ങി. ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ് .പക്കാ പോലീസ് സ്റ്റോറി ആണ് …

ഈസ്റ്റർ വിരുന്നായി സല്യൂട്ട് – ടീസർ പുറത്തിറങ്ങി Read More

മുംബയ്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 03/04/21 ശനിയാഴ്ച റിലീസ്

സൂപ്പർ ഹിറ്റായ തമിഴ് ചിത്രം മാ നഗരത്തിൻറെ റീമേക്കായ ഹിന്ദി ചിത്രം മുംബയ്ക്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 03/04/21 ശനിയാഴ്ച റിലീസ് ചെയ്യും. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന വിക്രാന്തിന്റെ ജന്മ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് …

മുംബയ്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 03/04/21 ശനിയാഴ്ച റിലീസ് Read More

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും

ടോമിൻ ഡി സിൽവ സംവിധാനം ചെയ്ത് ജോജു ജോർജ്ജ്, പൃഥ്വിരാജ് സുകുമാരൻ , എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ . മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി …

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും Read More

കബഡി കളിയുമായി അർജുൻ ചക്രവർത്തി എത്തുന്നു

വേണു കെ സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കബഡി കളിയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് അർജുൻ ചക്രവർത്തി . 1980കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഗാനെറ്റ് സെല്ലുലോയിഡ് ബാനറിൽ ശ്രീനി ഗുബ്ബാല …

കബഡി കളിയുമായി അർജുൻ ചക്രവർത്തി എത്തുന്നു Read More

ആദ്യ മണിക്കൂറിൽ വൺ മില്യൺ കാഴ്ചക്കാരുമായി മാലിക്

രണ്ട് കാലഘട്ടത്തിൽ നടക്കുന്ന എന്ന കഥയിലൂടെ ഒന്നിൽ കൂടുതൽ രൂപങ്ങളിൽ ഇതിൽ ഫഹദ് നിമിഷയും വിനയ് ഫോർട്ടും എത്തുന്ന ചിത്രമായ മാലികിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്ന ട്രെയിലർ ആദ്യ മണിക്കൂറുകളിൽ തന്നെ വൺ മില്യണിൽ കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞു. …

ആദ്യ മണിക്കൂറിൽ വൺ മില്യൺ കാഴ്ചക്കാരുമായി മാലിക് Read More

തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം സുൽത്താന്റെ മലയാളം പോസ്റ്റർ പുറത്തിറങ്ങി

ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് സുൽത്താൻ . തമിഴ് നടൻ കാർത്തി നായകനാകുന്ന ഈ ചിത്രത്തിന്റെ മലയാളം പോസ്റ്റർ പുറത്തിറങ്ങി. രശ്മിക മന്ദണ്ണ യാണ് ഈ ചിത്രത്തിലെ നായിക. ആക്ഷനും വൈകാരികതയും ഒന്നിച്ചു ചേർത്ത് …

തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം സുൽത്താന്റെ മലയാളം പോസ്റ്റർ പുറത്തിറങ്ങി Read More