
റിപ്പോര്‍ട്ട്
കന്യാസ്ത്രീ മഠത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
November 18, 2020
ഇടുക്കി: കന്യാസ്ത്രീ മഠത്തിനുനേരെ അജ്ഞാതർ ശല്യം ചെയ്യുന്നെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതനായ വ്യക്തി ഫോട്ടോയും വീഡിയോയും പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തിനു സമീപം വിമലാംബികയുടെ പുത്രിമാര്‍ എന്നറിയപ്പെടുന്ന ഡി.ഐ.എച്ച് സഭാംഗങ്ങളായ കര്‍മ്മലാരം കോണ്‍വെന്‍റിലെ കന്യാസ്ത്രീകളാണ്...
Read full story

