നോവി കപാഡിയ അന്തരിച്ചു
റിപ്പോര്‍ട്ട്

നോവി കപാഡിയ അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 18, 2021
ന്യൂഡല്‍ഹി: പ്രശസ്ത കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി വെന്റിലേറ്ററിലായിരുന്നു. ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുന്‍ ഇംഗ്ലീഷ് പ്രൊഫസറാണ്.ഒമ്പത് ഫിഫ ലോകകപ്പുകളിലും ഇന്ത്യയുടെ നൂറു കണക്കിന്...
Read full story