റിപ്പോര്‍ട്ട്
അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
February 10, 2025
ആലപ്പുഴ: പുന്നപ്രയില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി.പുന്നപ്ര സ്വദേശി ദിനേശൻ ആണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 8 ശനിയാഴ്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം പാടത്ത്...
Read full story

