
റിപ്പോര്‍ട്ട്
ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം അന്തിമമെന്ന് ഡൽഹി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
December 6, 2022
ന്യൂഡൽഹി: ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ യുവതിയുടെ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. 26 കാരിയുടെ ഹർജി പരിഗണിച്ച കോടതി യുവതിക്ക്...
Read full story

