അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ 29/12/21 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

മാനന്തവാടി: വയനാട് അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ 29/12/21 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പെൺകുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റും. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ 29/12/21 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും Read More

നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്തിന്റെ ഹര്‍ജി ഹൈക്കോടതി സെപ്‌തംബര്‍ ആറിന്‌ പരിണിക്കും

കൊച്ചി : അഫ്ജഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ച്‌ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട്‌ അമ്മ തിരുവനന്തപുരം സ്വദേശിനി ബിന്ദു സമ്പത്ത്‌ നല്‍കിയ ഹര്‍ജി ഹൈക്കോടതി 2021 സെപ്‌തംബര്‍ 6ന്‌ പരിഗണിക്കാന്‍ മാറ്റി. ജസ്‌റ്റീസ്‌ പിബി.സുരേഷ്‌ കുമാറിന്റെ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌. കാസര്‍കോട്‌ …

നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്തിന്റെ ഹര്‍ജി ഹൈക്കോടതി സെപ്‌തംബര്‍ ആറിന്‌ പരിണിക്കും Read More

കോഴിക്കോട് അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ല; കൊലപാതകം അന്ധവിശ്വാസം മൂലമെന്ന് ഡോക്ടര്‍

കോഴിക്കോട്: പയ്യാനക്കലില്‍ അഞ്ച് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍. ഇതുവരെ മാനസികാസ്വാസ്ഥ്യമൊന്നും അമ്മ പ്രകടിപ്പിച്ചിട്ടില്ലെന്നും അന്ധവിശ്വാസം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ ബാധ കൂടിയിട്ടുണ്ട് എന്ന വിശ്വാസത്തിന്റെ പുറത്താണ് അമ്മ കുട്ടിയെ …

കോഴിക്കോട് അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ല; കൊലപാതകം അന്ധവിശ്വാസം മൂലമെന്ന് ഡോക്ടര്‍ Read More

അഭിമുഖത്തില്‍ പ്രകോപനപരമായി പെരുമാറിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി നിമിഷാ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷാ ഫാത്തിമയുടെ മാതാവ്‌. ഭര്‍ത്താവിനൊപ്പം ഐഎസി ല്‍ ചേര്‍ന്ന്‌ ഭര്‍ത്താവ്‌ മരിച്ചശേഷം അഫ്‌ഗാന്‍ ജയിലില്‍ കഴിയുകയാണ്‌ നിമഷാ ഫാത്തിമ . ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല വെടിവച്ചു കൊല്ലുകയാണ്‌ …

അഭിമുഖത്തില്‍ പ്രകോപനപരമായി പെരുമാറിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി നിമിഷാ ഫാത്തിമയുടെ അമ്മ Read More

നവജാത ശിശുവിനെ അമ്മ പാറമടയിലെറിഞ്ഞു; സംഭവം പുറത്തറിയുന്നത് രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

കൊച്ചി: എറണാകുളം തിരുവാണിയൂരിൽ നവജാത ശിശുവിനെ അമ്മ പാറമടയിലെറിഞ്ഞു. രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന്, പൊലീസ് പാറമടയിൽ പരിശോധന നടത്തുകയാണ്. 03/06/21 വ്യാഴാഴ്ച രാവിലെയാണ് യുവതിയെ രക്തസ്രാവത്തെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പ്രസവത്തെ …

നവജാത ശിശുവിനെ അമ്മ പാറമടയിലെറിഞ്ഞു; സംഭവം പുറത്തറിയുന്നത് രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ Read More

മാധ്യമ പ്രവര്‍ത്തകന്‍ എവി.വി.പ്രദീപിന്റെ മരണം: അമ്മ സെക്രട്ടറിയേറ്റിനുമുന്നില്‍ ഏകദിന ഉപവാസം നടത്തി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായിപുന്ന എസ്‌.വി. പ്രദീപിന്റെ അപകട മരണത്തിലെ ദുഹൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട്‌ അമ്മ വസന്തകുമാരി സെക്രട്ടറിയേറ്റിന്‌ മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം പിടി തോമസ്‌ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. കരുതിക്കൂട്ടിയുളള കൊലപാതകമാണ്‌ …

മാധ്യമ പ്രവര്‍ത്തകന്‍ എവി.വി.പ്രദീപിന്റെ മരണം: അമ്മ സെക്രട്ടറിയേറ്റിനുമുന്നില്‍ ഏകദിന ഉപവാസം നടത്തി Read More

അമ്മ രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞത് എന്റെ പതിനെട്ടാമത്തെ വയസിൽ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് മഡോണ സെബാസ്റ്റ്യന്‍. ഈ ചിത്രത്തിന് ശേഷം താരം തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും വീണ്ടും മലയാളത്തില്‍ തന്നെ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ 18-ാം വയസില്‍ അമ്മ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ …

അമ്മ രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞത് എന്റെ പതിനെട്ടാമത്തെ വയസിൽ Read More

പെണ്‍കുഞ്ഞിനെ അമ്മവെളളത്തില്‍ മുക്കികൊന്നു.

ഭോപ്പാല്‍: ഒരുമാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വെളളത്തില്‍ മുക്കി കൊന്നു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ്‌ സംഭവം. അമ്മ 25 കാരിയായ സരിതയെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. ആണ്‍കുഞ്ഞ്‌ ജനിക്കാത്തതിലുളള നിരാശയിലണ്‌ അമ്മ ഈ ക്രൂരകൃത്യം ചെയ്‌തതെന്ന്‌ പോലീസ്‌ പറഞ്ഞു. കുഞ്ഞിന്‍റെ ദുരൂഹമരണത്തെക്കുറിച്ച്‌ പോലീസ്‌ നടത്തിയ …

പെണ്‍കുഞ്ഞിനെ അമ്മവെളളത്തില്‍ മുക്കികൊന്നു. Read More

അവസാനം പങ്കുവച്ചത് അമ്മയുടെ ഓര്‍മകള്‍, കിനാക്കളും ജീവിതവുമായുള്ള സന്ധി സംഭാഷണത്തിലാണെന്ന് അമ്മയോട് സുശാന്ത്

ഞായറാഴ്ച(15/06/2020) മരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് അവസാനമായി പങ്കുവച്ചത് അമ്മയുടെ ഓര്‍മകള്‍. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ജൂണ്‍ മൂന്നിനാണ് അമ്മയെ കുറിച്ചുള്ള പോസ്റ്റ് സുശാന്ത് ഷെയര്‍ ചെയ്തത്. 34കാരനായ സുശാന്തിനെ …

അവസാനം പങ്കുവച്ചത് അമ്മയുടെ ഓര്‍മകള്‍, കിനാക്കളും ജീവിതവുമായുള്ള സന്ധി സംഭാഷണത്തിലാണെന്ന് അമ്മയോട് സുശാന്ത് Read More

മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ വയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു, ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനൊപ്പം ജീവിക്കാന്‍വേണ്ടയാണ് ശരണ്യ പിഞ്ചുകുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്നത്. ഇതിനു പ്രേരിപ്പിച്ച കാമുകന്‍ കൂട്ടുപ്രതിയാണ്. ഫെബ്രുവരി 17ന് ഒന്നര വയസുകാരനായ കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് …

മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ വയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു, ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു Read More