തിരുവനന്തപുരം: ബാലരാമപുരം ആറാലുംമൂടിൽ മുഖംമൂടി ധരിച്ചയാൾ വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. ആറാലുംമൂട് സ്വദേശി വാസന്തിയെയാണ് ആക്രമിച്ചത്. കൃത്യം ചെയ്തത് വയോധികയുടെ രണ്ടാമത്തെ മകന്റെ ഭാര്യയെന്ന് പൊലീസ് പറഞ്ഞു. 2023 മെയ്...
Read full story

