റിപ്പോര്‍ട്ട്
കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് മിനിമം ബാലന്‍സ് പിഴയായി രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ പിരിച്ചെടുത്തത് 8,000 കോടി രൂപ
By ന്യൂസ് ഡെസ്ക്
•
February 6, 2026
ന്യൂഡൽഹി: മിനിമം ബാലന്‍സ് പിഴയായി രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ പിരിച്ചെടുത്തത് കോടികൾ. 8,000 കോടി രൂപയാണ് രാജ്യത്തെ 12 പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷംകൊണ്ട് പിരിച്ചെടുത്തത്. രാജ്യത്ത ഒന്നാമത്തെ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)...
Read full story

