
റിപ്പോര്‍ട്ട്
എറണാകുളം ആരോഗ്യ ജാഗ്രത ക്യാമ്പയിന്: കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
By ന്യൂസ് ഡെസ്ക്
•
September 23, 2020
എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ടുകളില്‍ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കാക്കനാട് ഇന്ത്യന്‍ കോഫിഹൗസ് വളപ്പില്‍ നിര്‍വ്വഹിച്ചു. ഈ മാസം...
Read full story
