കുവൈത്ത് സിറ്റി | നഴ്സുമാരായ മലയാളി ദമ്പതിമാരെ കുവൈത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. മെയ് 1 വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ്...
ഉഴവൂര്‍ | ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏപ്രിൽ 30 ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംമ്പിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ...
റാഞ്ചി | ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഏപ്രിൽ 21തിങ്കളാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെ (സിആര്‍പിഎഫ്) കോബ്രാ കമാന്‍ഡോകളും പോലീസും നടത്തിയ തിരച്ചിലിനിടെയുണ്ടായ് ഏറ്റുമുട്ടലില്‍ ആറ് നക്‌സലുകളെ വധിച്ചു. ലാല്‍പാനിയ പ്രദേശത്തെ ലുഗു...
തിരുവനന്തപുരം: ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ഈസ്റ്റർ ഞായറാഴ്ച ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെത്തും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന...
ന്യൂഡല്‍ഹി| ശക്തമായ മഴയിലും ഇടിമിന്നലിലും ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 2025 ഏപ്രിൽ 19 പുലര്‍ച്ചെ 2.50 ഓടെയായിരുന്നു...
തിരുവനന്തപുരം | കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്ന് (18.04.2025) രാവിലെയായിരുന്നു...
നെയ്പിഡോ : മ്യാൻമറിൽ വീണ്ടും ഭൂചലനം . റിക്ടർസ്കെയിലിൽ 5.5 തീവ്രത രേഖപ്പെുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മണ്ഡലെ മേഖലയിലെ മെയ്ക്തിലയിലാണ്. ഏപ്രിൽ 13 ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നാശനഷ്ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. 3,600...
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്നല്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഏപ്രിൽ 12 ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. സിഗ്നല്‍ പുനഃസ്ഥാപിച്ചതായാണ് വിവരം. ഒന്നര മണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി -...
ആലപ്പുഴ|ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഏപ്രിൽ 11 പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. .കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി മുരുകന്‍, ലോറി...
കോഴിക്കോട് | നിപ ലക്ഷണങ്ങളോടെ നാല്‍പ്പതുകാരിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ്. കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്‍ മാറ്റമില്ലാതായതോടെ....
.കോഴിക്കോട്: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വന്‍ നാശനഷ്ടം. പന്തീരാങ്കാവ് പൂളേങ്കരയില്‍ പാട്ടാഴത്തില്‍ സൈഫുദ്ദീന്റെ വീട്ടിലെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.ജനുവരി 28 ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. രാവിലെ ഉഗ്രശബ്ദം...
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബഹ്റിനില്‍നിന്നു ഗള്‍ഫ് എയർ വിമാനത്തില്‍ ജനുവരി 21 ന് രാവിലെ അമ്മ ഫസീലയോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലപ്പുറം അരിബ്ര സ്വദേശി കൊടിത്തോടി...