പെ​​​​​​ഷ​​​​​​വ​​​​​​ർ: പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ൽ അ​​​​​​ർ​​​​​​ധ​​​​​​സൈ​​​​​​നി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ന​​​​​​ട​​​​​​ന്ന ചാ​​​​​​വേ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ നാ​​​​​​ല് സൈ​​​​​​നി​​​​​​ക​​​​​​ർ മ​​​​​​രി​​​​​​ച്ചു. ര​​​​​​ണ്ടു പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ഫ്ര​​​​​​ന്‍റി​​​​​​യ​​​​​​ർ ക​​​​​​ൺ​​​​​​സ്റ്റാ​​​​​​ബു​​​​​​ല​​​​​​റി (എ​​​​​​ഫ്‌​​​​​​സി) ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് നവംബർ 25ന് പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മൂ​​​​​​ന്ന് തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളും കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി പാ​​​​​​ക് മാ​​​​​​ധ്യ​​​​​​മ​​​​​​മാ​​​​​​യ ഡോ​​​​​​ൺ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്...
Read full story
ജോധ്പൂര്‍| രാജസ്ഥാനിലെ ജോധ്പൂരില്‍ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ഒട്ടകത്തിനെ കാറിടിച്ചു. ജോധ്പുര്‍ സ്വദേശിയായ രാംസിംഗ് ഓടിച്ചിരുന്ന കാറാണ് ഒട്ടകത്തിനെ ഇടിച്ചത്. അപകടത്തില്‍ രാംസിംഗിന് ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകരുകയും ഒട്ടകം കാറിനകത്ത് കുടുങ്ങിപ്പോവുകയും ചെയ്തു. ഒട്ടകത്തിനും സാരമായ...
Read full story
റിപ്പോര്‍ട്ട്

യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് November 14, 2025
കണ്ണൂര്‍| പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈല്‍ പടയങ്കുടി ഇ കെ ലീന (46) ആണ് മരിച്ചത്. നവംബർ 13 ന് രാവിലെയായിരുന്നു സംഭവം. കുളിമുറിയിലെ ഷവറില്‍...
Read full story
വൈപ്പിൻ: മാലിപ്പുറം ബീച്ചില്‍ കയറ്റിവച്ചിരുന്ന വള്ളത്തിൽ വാഹനം ഇടിച്ചു. വള്ളത്തിലുണ്ടായിരുന്ന എൻജിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.ഒക്ടോബർ 22 ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വ്യാഴാഴ്ച പുലർച്ചെ അതുവഴി വന്ന വാഹനമാണ് ഇടിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികള്‍ എത്തിയപ്പോഴാണ്...
Read full story
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ഒക്ടോബർ 17 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെ യാണ് അക്രമി ഹോസ്റ്റല്‍മുറിയില്‍ കയറി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി....
Read full story
ന്യൂഡല്‍ഹി | ഹസ്‌റത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടിയ ജീവനക്കാരെ പിരിച്ചുവിടാനും അഞ്ച് ലക്ഷം രൂപ ഇവരില്‍ നിന്ന് പിഴയീടാക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അറിയിച്ചു. ട്രെയിനില്‍ കുടിവെള്ള...
Read full story
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഒക്ടോബർ 16 ന് രാത്രി പതിനൊന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുളിമാത്തെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്പി പി....
Read full story
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചു. . മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്., ഒക്ടോബർ 8 ന് രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍...
Read full story
ഗാസ സിറ്റി: ഒക്ടോബർ മൂന്ന് വ്യാഴാഴ്ച ഗാസാമുനമ്പിനു നേർക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവില്‍ ഡിഫന്‍സ് ഏജന്‍സിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗാസ സിറ്റിയില്‍ മാത്രം...
Read full story
കോട്ടയം | കുളത്തില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു. അതിഥി തൊഴിലാളി ഹാട്ടുണിന്റെ മകന്‍ അസന്‍രാജാണ് മരിച്ചത്. ഇരുമ്പൂഴിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 10.15 ഓടെ വൈക്കം ഉദയനാപുരം ചിറമേല്‍ ഓഡിറ്റോറിയത്തിനു...
Read full story