നടത്തറയിലെ വികസനം കൂട്ടായ്‍മയുടേത്: മന്ത്രി കെ രാജൻ
റിപ്പോര്‍ട്ട്

നടത്തറയിലെ വികസനം കൂട്ടായ്‍മയുടേത്: മന്ത്രി കെ രാജൻ

By ന്യൂസ് ഡെസ്ക് February 14, 2023
വികസന സെമിനാർ മന്ത്രി ഉദ്‌ഘാടനം ചെയ്തു നടത്തറ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24ന്റെ ഭാഗമായ വികസന സെമിനാർ റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. ആധുനിക മനുഷ്യന് ജീവിതം ആയാസരഹിതമാക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തറ പഞ്ചായത്ത്...
Read full story