പുരാവസ്‌തു തട്ടിപ്പ് : മോണ്‍സണ്‍ന്റെ മൂന്ന്‌ ആഡംബര കാറുകള്‍ ചേര്‍ത്തലയില്‍ കണ്ടെത്തി

ചേര്‍ത്തല : പുരാവസ്‌തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയതിന്‌ പിടിയിലായ മോണ്‍സന്റെ മൂന്ന്‌ ആഡംബര കാറുകള്‍ കൂടി ചേര്‍ത്തലയില്‍ കണ്ടെത്തി. അറസ്‌റ്റിന്‌ മുമ്പ്‌ മോണ്‍സണ്‍ കളവംകോടത്തെ വര്‍ക്ക്‌ ഷോ്‌പ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയതാണ്‌ ഉത്തരേന്ത്യന്‍ രജിസ്‌ട്രേഷനുളള മൂന്ന്‌ കാറുകള്‍ . സഹായികള്‍ വഴിയാണ്‌ കാറുകള്‍ …

പുരാവസ്‌തു തട്ടിപ്പ് : മോണ്‍സണ്‍ന്റെ മൂന്ന്‌ ആഡംബര കാറുകള്‍ ചേര്‍ത്തലയില്‍ കണ്ടെത്തി Read More

പന്തളം കൊട്ടാര രേഖയെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചെമ്പോല മോൻസൻ വാങ്ങിയത് തൃശ്ശൂരിൽ നിന്നെന്ന് വെളിപ്പെടുത്തൽ

കൊച്ചി: പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല താൻ നൽകിയതെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര. ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട ചെമ്പോലയാണിത് എന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ, ചെമ്പോല വ്യാജമായി നിർമിച്ചതല്ലെന്നും തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നു …

പന്തളം കൊട്ടാര രേഖയെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചെമ്പോല മോൻസൻ വാങ്ങിയത് തൃശ്ശൂരിൽ നിന്നെന്ന് വെളിപ്പെടുത്തൽ Read More

മോന്‍സണ്‍ തട്ടിപ്പ്: കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍നോട്ടം …

മോന്‍സണ്‍ തട്ടിപ്പ്: കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം Read More

മോൻസൺ കേസിൽ നിയമവിരുദ്ധമായി ഇടപെട്ടെന്ന് ആഷേപം; ചേർത്തല സിഐക്ക് സ്ഥലം മാറ്റം

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിനെതിരായ കേസിൽ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ ചേർത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്. പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇൻസ്‌പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് …

മോൻസൺ കേസിൽ നിയമവിരുദ്ധമായി ഇടപെട്ടെന്ന് ആഷേപം; ചേർത്തല സിഐക്ക് സ്ഥലം മാറ്റം Read More

വ്യാജരേഖകളുടെ തെളിവുകൾ മോൻസൻ നശിപ്പിച്ചു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി : വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൻ്റെ മിക്ക തെളിവുകളും മോൻസൺ മാവുങ്കൽ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ലാപ്‌ടോപ്പിലേയും ഡെസ്‌ക്ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്‌ടോപ്പും ഡെസ്‌ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് …

വ്യാജരേഖകളുടെ തെളിവുകൾ മോൻസൻ നശിപ്പിച്ചു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി ക്രൈംബ്രാഞ്ച് Read More

അനിതയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന്‌ രമേശ്‌ ചെന്നിത്തല

പത്തനംതിട്ട : മോന്‍സന്‍ മാവുങ്കലുമായി തനിക്ക്‌ കോടികളുടെ ബിസിനസ്‌ ആരോപണം തളളി രമേശ്‌ ചെന്നിത്തല. അനിത പുല്ലയില്‍ ന്യൂസ്‌ അവറില്‍ ഉന്നയിച്ച ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു ചെന്നിത്തല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട്‌ പ്രതികരിക്കാന്‍ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന …

അനിതയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന്‌ രമേശ്‌ ചെന്നിത്തല Read More

മുന്‍ഡിഐജി സുരേന്ദ്രന്‍റെ മകളുടെ പിറന്നാളാഘോഷം സ്‌പോണ്‍സര്‍ ചെയ്‌തത്‌ മോന്‍സന്‍ മാവുങ്കലെന്ന്‌ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : മുന്‍ഡിഐജി സുരേന്ദ്രന്റെ മകളുടെ പിറന്നാളാഘോഷം സ്‌പോണ്‍സര്‍ ചെയ്‌തത്‌ മോന്‍സന്‍ മാവുങ്കലാണെന്ന വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫര്‍ ടിഎച്ച്‌ അര്‍ഷാദ്‌. അര്‍ഷാദാണ് സുരേന്ദ്രന്റെ മകളുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട ഫോട്ടോകളെടുത്തത്‌. തന്നെ ജോലിയേല്‍പ്പിച്ചത്‌ മോന്‍സന്റെ സുഹൃത്താണെന്നും പണം നല്‍കിയത്‌ മോന്‍സനാണെന്നും അര്‍ഷാദ്‌ പറഞ്ഞു. മകളുടെ …

മുന്‍ഡിഐജി സുരേന്ദ്രന്‍റെ മകളുടെ പിറന്നാളാഘോഷം സ്‌പോണ്‍സര്‍ ചെയ്‌തത്‌ മോന്‍സന്‍ മാവുങ്കലെന്ന്‌ വെളിപ്പെടുത്തല്‍ Read More

മോൻസന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്ത് ക്രൈബ്രാഞ്ച്

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും ക്രൈബ്രാഞ്ച് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശി സുരേഷ് നിർമിച്ചുനൽകിയ വിഗ്രഹങ്ങളും ശില്‍പങ്ങളുമാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്. സുരേഷ് നിർമിച്ചു നൽകിയത് ഒന്‍പത് ശില്‍പങ്ങളാണ്. പക്ഷേ ഇതില്‍ ഒന്ന് കാണാനില്ല. ബാക്കിയുള്ള …

മോൻസന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്ത് ക്രൈബ്രാഞ്ച് Read More

മോൻസണെതിരെ നിയമ നടപടിക്കൊരുങ്ങി കെ.സുധാകരൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ മാനനഷ്ടത്തിന് പരാതി കൊടുക്കും. വ്യാജ ചികിത്സ നടത്തിയതിനും തന്‍റെ പേര് വലിച്ചിഴച്ചുവെന്ന് കാട്ടി മാനനഷ്ടത്തിനുമാണ് സുധാകരൻ പരാതി നൽകുന്നത്. മോന്‍സണെതിരെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മോന്‍സണ്‍ പെരുങ്കള്ളനാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. …

മോൻസണെതിരെ നിയമ നടപടിക്കൊരുങ്ങി കെ.സുധാകരൻ Read More

താൻ മോൻസന് നൽകിയത് അംശവടിയല്ല, വെറും ഊന്നുവടിയെന്ന് ശില്പി സന്തോഷിന്റെ മൊഴി

കൊച്ചി: മോന്‍സന് നല്‍കിയത് മോശയുടെ അംശവടിയല്ല, ഊന്നുവടിയാണെന്ന് ശില്പി സന്തോഷിന്റെ മൊഴി. 2000 രൂപയ്ക്കാണ് ഇത് വിറ്റതെന്നും സന്തോഷ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് മോന്‍സന്റെ ശേഖരത്തിലുള്ള ഭൂരിഭാഗം സാധനങ്ങളും നല്‍കിയിരിക്കുന്നത്. മോന്‍സന്‍ പ്രധാനമായും അവതരിപ്പിച്ചിരുന്ന സിംഹാസനം …

താൻ മോൻസന് നൽകിയത് അംശവടിയല്ല, വെറും ഊന്നുവടിയെന്ന് ശില്പി സന്തോഷിന്റെ മൊഴി Read More