കോട്ടയം: ചക്കഗ്രാമമാകൻ ഒരുങ്ങി ഉഴവൂർ ഗ്രാമപഞ്ചായത്ത്

കോട്ടയം: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സമ്പൂർണ ചക്കഗ്രാമമാകാൻ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ തയാറെടുപ്പ് തുടങ്ങി. എല്ലാ വീടുകളിലും അത്യുൽപ്പാദന ശേഷിയുള്ള പ്ലാവിൻ തൈ നട്ടുവളർത്താനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.  വിയറ്റ്നാം സൂപ്പർ ഏർലി ഇനം പ്ലാവിന്റെ രണ്ടു തൈകൾ വീതം സൗജന്യമായാണ് നൽകുന്നത്. 1196 …

കോട്ടയം: ചക്കഗ്രാമമാകൻ ഒരുങ്ങി ഉഴവൂർ ഗ്രാമപഞ്ചായത്ത് Read More

വിപ്പ് ലംഘനത്തിൽ സ്പീക്കറുടെ കത്ത് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ

കോട്ടയം: വിപ്പ് ലംഘനത്തിൽ സ്പീക്കറുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. കത്ത് കിട്ടിയാൽ താൻ വിശദീകരണം നൽകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. വിപ്പ് താൻ തന്നെയാണ് എന്നത് നിയമസഭാ രേഖകളിൽ നിന്ന് വ്യക്തമാകും. ഇക്കാര്യത്തിൽ തനിക്ക് …

വിപ്പ് ലംഘനത്തിൽ സ്പീക്കറുടെ കത്ത് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ Read More

റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്തുനിന്ന് മാറ്റി; മോന്‍സ് ജോസഫാണ് കേരളാ കോണ്‍ഗ്രസിന്റെ പുതിയ വിപ്പെന്ന് പി ജെ ജാസഫ്

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടെ റോഷി അഗസ്റ്റിനെ മാറ്റി മോന്‍സ് ജോസഫിനെ പുതിയ വിപ്പായി പി ജെ ജോസഫ് നിയമിച്ചു. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തിരഞ്ഞെടുത്തതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് …

റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്തുനിന്ന് മാറ്റി; മോന്‍സ് ജോസഫാണ് കേരളാ കോണ്‍ഗ്രസിന്റെ പുതിയ വിപ്പെന്ന് പി ജെ ജാസഫ് Read More