
റിപ്പോര്‍ട്ട്
കോട്ടയം: ചക്കഗ്രാമമാകൻ ഒരുങ്ങി ഉഴവൂർ ഗ്രാമപഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
October 26, 2021
കോട്ടയം: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സമ്പൂർണ ചക്കഗ്രാമമാകാൻ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ തയാറെടുപ്പ് തുടങ്ങി. എല്ലാ വീടുകളിലും അത്യുൽപ്പാദന ശേഷിയുള്ള പ്ലാവിൻ തൈ നട്ടുവളർത്താനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. വിയറ്റ്നാം സൂപ്പർ ഏർലി ഇനം പ്ലാവിന്റെ രണ്ടു തൈകൾ വീതം സൗജന്യമായാണ് നൽകുന്നത്. 1196...
Read full story



