കണ്ണൂർ: കുരങ്ങ് വസൂരി ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ ഏഴു വയസ്സുകാരി നിരീക്ഷണത്തിൽ. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 07/08/22 ഞായറാഴ്ച യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കൽ കോളേജ്...
Read full story
കണ്ണൂര്‍: കണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ 7 വയസുകാരിക്ക് മങ്കിപോക്സ് ലക്ഷണം.ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.കുട്ടിയുടെ ശ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും...
Read full story
ജയ്പൂർ: രാജ്യത്തെ മങ്കി പോക്സ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്ന സൂചന നൽകി രാജസ്ഥാനിൽ മങ്കി പോക്സ് എന്ന് സംശയിക്കുന്ന ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 20 കാരനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ സാമ്പിൾ പരിശോധനയ്ക്കായി...
Read full story
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വാനരവസൂരി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ തന്നെ താമസിക്കുന്ന നൈജീരിയക്കാരനാണ് രോഗം ബാധിച്ചത്. തലസ്ഥാന നഗരത്തിലെ രണ്ടാം വാനരവസൂരി കേസാണിത്.ഇതോടെ രാജ്യത്ത് വാനരവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ആയി. 01/08/22 സ്ഥിരീകരിച്ചയാള്‍ ഈയടുത്ത് വിദേശയാത്രയോ പ്രാദേശിക യാത്രയോ നടത്തിയില്ല. ഡല്‍ഹി...
Read full story
ഗുണ്ടൂരില്‍ എട്ട് വയസ്സുകാരന് മങ്കിപോക്സ് ലക്ഷണങ്ങള്‍
ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ എട്ട് വയസ്സുരാരന് മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തി. മുന്‍കരുതലെന്ന നിലയില്‍ കുട്ടിയെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജൂലൈ 30നാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുടേത് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടി പൂനെയിലേ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ട്. കുട്ടിയുട മാതാപിതാക്കളെയും...
Read full story
മങ്കിപോക്‌സ്: ആദ്യ രോഗി രോഗമുക്തി നേടി
റിപ്പോര്‍ട്ട്

മങ്കിപോക്‌സ്: ആദ്യ രോഗി രോഗമുക്തി നേടി

By ന്യൂസ് ഡെസ്ക് July 30, 2022
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം...
Read full story
വാഷിങ്ടണ്‍: മങ്കിപോക്സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ഡബ്ല്യുഎച്ച്ഒ നല്‍കുന്ന ഏറ്റവും വലിയ മുന്നറിയിപ്പാണിത്. ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 ശതമാനം രോഗികളും യുറോപ്യന്‍ രാജ്യങ്ങളിലാണ്. മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്...
Read full story
മങ്കിപോക്‌സ്‌ ഒരു ലൈംഗിക രോഗമോ?
റിപ്പോര്‍ട്ട്

മങ്കിപോക്‌സ്‌ ഒരു ലൈംഗിക രോഗമോ?

By ന്യൂസ് ഡെസ്ക് June 9, 2022
1970 കളില്‍ തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തപ്പെട്ട മങ്കി പോക്‌സ്‌ പല ഇടവേളകളിലായി പലരാജ്യങ്ങളിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ യുകെ മുതല്‍ ഒരു ഡസനിലധികം രാജ്യങ്ങളില്‍ മങ്കിപോക്‌സ്‌ വ്യാപകമായതോടെ ഇത്‌ വീണ്ടും ചര്‍ച്ചകളില്‍ സജീവമായി. മൃഗങ്ങളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ എത്തുന്ന വൈറസ്‌...
Read full story