By ന്യൂസ് ഡെസ്ക് February 11, 2025
കൊളംബോ : രാജ്യത്തെ മുഴുവൻ ഇരുട്ടിൽ ആക്കിയിരിക്കുകയാണ് ശ്രീലങ്കയുടെ വൈദ്യുത സബ്സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ കുരങ്ങ്. 9-02-2025 ഞായറാഴ്ച രാവിലെ 10:30ക്ക് തുടങ്ങിയ വൈദ്യുതി തടസം ചൊവ്വാഴ്ചയായിട്ടും പരിഹരിക്കാൻ ആയിട്ടില്ല. ട്രാൻസ്ഫർമറിൽ ഒരു കുരങ്ങ്...
By ന്യൂസ് ഡെസ്ക് January 26, 2025
പാറ്റ്ന: ബിഹാറിലെ സിവാൻ ജില്ലയില്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കുരങ്ങൻ തള്ളിയിട്ട പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. വീടിന്‍റെ മേല്‍കൂരയിലിരുന്ന് പഠിക്കുകയായിരുന്ന പ്രിയാ കുമാറിനെയാണ് കുരങ്ങൻ തള്ളി താഴെയിട്ടത്. 2025 ജനുവരി 25 ശനിയാഴ്ച...
By ന്യൂസ് ഡെസ്ക് December 31, 2024
പാലോട്: കുരങ്ങുകൾ കൂട്ടമായി എത്തി ആക്രമണം നടത്തുന്നതായി പരാതി. 30 മുതല്‍ 50 വരെ കുരങ്ങുകളാണ് കൂട്ടമായി എത്തി ആക്രമണം നടത്തുന്നത്.. ഈ കൂട്ടം സ്ഥിരമായി പ്രദേശത്ത് പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നാണ് പരാതി. സമീപത്തെ ജവഹര്‍...
By ന്യൂസ് ഡെസ്ക് July 18, 2022
ലക്നൗ: നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബറേലിയിൽ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്...
By ന്യൂസ് ഡെസ്ക് July 31, 2020
ബാങ്കോക്ക്: നമ്മുടെ നാട്ടിലെ തെരുവുനായകളെപോലെ തായ്‌ലന്‍ഡില്‍ കുരങ്ങുകള്‍ പൊതുശല്യമായി മാറിയിരിക്കുകയാണ്. തായ്ലന്‍ഡിലെ ലോപ്ബുരിയില്‍ ആയിരക്കണക്കിന് കുരങ്ങുകളാണ് നിയന്ത്രണമില്ലാതെ അക്രമാസക്തരായി ഓടിനടക്കുന്നത്. കുരങ്ങുകളെ ഭയന്നാണ് ഇവിടെയിപ്പോള്‍ ആളുകളുടെ ജീവിതംതന്നെ. കൈയില്‍കിട്ടുന്നതെന്തും ഇവ എടുത്തുകൊണ്ടുപോകും. ഭക്ഷണസാധനങ്ങള്‍ മാത്രമല്ല,...
By ന്യൂസ് ഡെസ്ക് May 30, 2020
മീററ്റ്: മീററ്റ് മെഡിക്കൽ കോളേജിലെ ലബോറട്ടറിയിൽ നിന്നാണ് കൊറോണ പരിശോധനയ്ക്ക് ശേഖരിച്ച സ്രവങ്ങളടങ്ങിയ പരിശോധന കിറ്റുകൾ കുരങ്ങുകൾ എടുത്തുകൊണ്ടുപോയത് വെള്ളിയാഴ്ച (29/05/2020) ഉച്ചകഴിഞ്ഞായിരുന്നു സംഭവം.കൊറോണ സംശയിക്കുന്ന രോഗികളുടെ സ്രവങ്ങൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചു വച്ചിരുന്ന...
By ന്യൂസ് ഡെസ്ക് May 16, 2020
ന്യൂഡല്‍ഹി: റെയില്‍വെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ റെയില്‍ഭവനില്‍ കടന്നു വരുന്ന കുരങ്ങുകളെ ഓടിക്കാന്‍ ചുമതലപ്പെടുത്തിയ കുരങ്ങു നോട്ടക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 15 റെയില്‍വെ ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് ക്വാറന്റൈനിലാക്കി. കുരങ്ങിനെ ഓടിക്കുന്നതിനായി...
By ന്യൂസ് ഡെസ്ക് May 1, 2020
വയനാട്: കൊറോണയ്ക്കു പിന്നാലെ കുരങ്ങുപനിയും താണ്ഡവമാടുന്നു. വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ടായ ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളുവും മരിച്ചതോടെ ഈ വര്‍ഷം കുരങ്ങുപനി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി . ഇതോടെ കനത്ത...