അമേരിക്കയില്‍ കുരങ്ങുപനി ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചു

September 14, 2022

ലോസ് ആഞ്ചലസ്: അമേരിക്കയില്‍ കുരങ്ങുപനി ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചതായി ലോസ് ആഞ്ചലസ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്.യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സി.ഡി.സി) മരണം മങ്കിപോക്സ് അണുബാധ കാരണമാണെന്ന് സ്ഥിരീകരിച്ചു. മരണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും …

മങ്കി പോക്സ്; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

August 3, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങ് വസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് 02/08/22 ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതുവരെ കുരങ്ങ് വസൂരി സ്ഥിരീകരിച്ചത് …

തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം.

July 31, 2022

തൃശൂർ: ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരൻ മരിച്ചത് മങ്കിപോക്സ് മൂലമെന്ന് സംശയം. 2022 ജൂലൈ 30 ന് രാവിലെയാണ് മരണം സംഭവിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ മൂന്ന് ദിവസം മുൻപാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. യുഎഇ നിന്ന് …

കുരങ്ങുപനി: ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ്

July 26, 2022

കണ്ണൂര്‍: കുരങ്ങുപനി രോഗബാധയില്‍ സംസ്ഥാനത്ത് ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് നിലവില്‍ രോഗബാധിതരായ മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 21 ദിവസമാണ് നിരീക്ഷണകാലാവധി. സമ്പര്‍ക്ക …

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു.

July 22, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. 2022 ജൂലൈ മാസം 6 ന് യുഎഇയിൽ നിന്നാണ് ഇദ്ദേഹം എത്തിയത്. 13/07/22 ന് പനി തുടങ്ങി. 15/07/22 ന് …

മങ്കി പോക്‌സ് : വിദഗ്ദ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൂന്നംഗ കേന്ദ്രസംഘം കേരളത്തിൽ

July 20, 2022

കണ്ണൂർ: മങ്കി പോക്‌സ് ബാധിച്ച്‌ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികിൽസ സംബന്ധിച്ച്‌ കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം നാളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന സംഘം …

ഇനി സംസ്ഥാനത്തും മങ്കിപോക്‌സ് പരിശോധിക്കാം

July 19, 2022

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് …

മങ്കി പോക്സ്: മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

July 19, 2022

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ മങ്കി പോക്സ് കേസും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാരിലൂടെ മങ്കി പോക്സ് രോഗം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ഇവരെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. …

സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയിൽ നടന്നുവരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

July 17, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുവസൂരി (മങ്കിപോക്‌സ്) പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തിൽ മറ്റൊർക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താൻ സമാന ലക്ഷണമുള്ള സാമ്പിളുകൾ റാൺഡമായി …

മങ്കി പോക്സ് ; സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം

July 15, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ചു ജില്ലകളിൽ നിന്നുള്ളവർ ഫ്ലൈറ്റ് കോൺടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത …