ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പ്; മേരി കോമും സാക്ഷിയും ഫൈനലില്‍

ദുബായ്: ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ വനിതാ ബോക്സിങ് താരം മേരി കോം. രണ്ട് തവണ ലോക യൂത്ത് ചാംപ്യനായ സാക്ഷി ചൗധിരിയും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ആറ് തവണ ലോക ചാംപ്യന്‍ഷിപ്പ് നേടിയ താരമായ മേരി കോം 51കിലോഗ്രാം …

ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പ്; മേരി കോമും സാക്ഷിയും ഫൈനലില്‍ Read More