അലർജിക്കും തുമ്മലിനും സൗജന്യ ചികിത്സ

പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗത്തിൽ വിട്ടുമാറാത്ത അലർജി മൂലമുള്ള തുമ്മൽ, ജലദോഷം, മൂക്കൊലിപ്പ്, ഇസ്‌നോഫിലിയ എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഇത്തരം രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന 20-50 വയസിനിടയിൽ പ്രായമുള്ളവർ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ …

അലർജിക്കും തുമ്മലിനും സൗജന്യ ചികിത്സ Read More

പ്രമേഹത്തിന് സൗജന്യ ചികിത്സ

പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗത്തിൽ പ്രമേഹത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. തിങ്കൾ മുതൽ ശനിവരെ രാവിലെ 8 മുതൽ ഒന്നുവരെയാണ് ചികിത്സ നൽകുന്നത്. ഫോൺ: 9496469887.

പ്രമേഹത്തിന് സൗജന്യ ചികിത്സ Read More

തൃശ്ശൂർ: ടെലി കൗൺസിലിങ് സംവിധാനവുമായി സദ്ഗമയ

തൃശ്ശൂർ: ലോക്ഡൗണിന്റെ സാഹചര്യത്തിൽ കുട്ടികളിലും കൗമാര പ്രായക്കാരിലും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ടെലി കൗൺസിലിങ് സംവിധാനവുമായി ജില്ലാ ഹോമിയോപ്പതി വിഭാഗം. സദ്ഗമയ എന്ന പദ്ധതിയിലൂടെ ഈ വിഭാഗക്കാരിൽ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, സ്വഭാവ വൈകല്യം, പഠന വൈകല്യം എന്നിവയ്ക്ക് …

തൃശ്ശൂർ: ടെലി കൗൺസിലിങ് സംവിധാനവുമായി സദ്ഗമയ Read More

സൗജന്യ ആയുർവേദ ചികിത്സ

തിരുവനന്തപുരം: പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗത്തിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ 12.30 വരെ സ്ത്രീകളിലെ അസ്ഥിസ്രാവം അവസ്ഥയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9446061894.

സൗജന്യ ആയുർവേദ ചികിത്സ Read More

ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി

കാസര്‍കോട്: കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതി സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി സൗകര്യം ഒരുങ്ങി. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്ത്രീ-പുരുഷ വന്ധ്യത, വെള്ളപോക്ക്, വിളര്‍ച്ച, മുടികൊഴിച്ചില്‍, മുഖക്കുരു, വയറുവേദന, ഗര്‍ഭാശയ മുഴകള്‍, പിസിഒഡി, ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍, പ്രസവാനന്തര …

ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി Read More