എറണാകുളത്ത പോലീസ് സബ് ഇന്‍സ്പെക്ടര്‍ പീഡന കേസില്‍ അറസ്റ്റില്‍

October 3, 2020

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ പീഡനകേസില്‍   പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി  .എസ്ഐ.ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാളെക്കുറിച്ച് പരാതി ഉയര്‍ന്ന്ത്.അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍റ് ചെയ്തു