
റിപ്പോര്‍ട്ട്
കശ്മീരി പണ്ഡിറ്റുകൾ ഉടൻ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്.
By ന്യൂസ് ഡെസ്ക്
•
April 3, 2022
ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകൾ ഉടൻ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. അതിനു വേണ്ട കാര്യങ്ങൾ കശ്മീരിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇനിയൊരിക്കലും അവർ കുടിയൊഴിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ ഫയൽസ് സിനിമയെയും മോഹൻ ഭഗവത് പുകഴ്ത്തി. “നിങ്ങളെ കശ്മീർ താഴ്‌വരയിലേക്ക്...
Read full story


