മുൻഭാര്യയുടെ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു

മൊഹാലി: മുൻഭാര്യയുടെ സഹോദരിയെ യുവാവ് കൊലപ്പെടുത്തി. പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. പഞ്ചാബിലെ മലേർകോട്ലയിലാണ് സംഭവം. വീടിനുള്ളിൽ അതിക്രമിച്ചുകയറി ഇയാൾ മുൻ ഭാര്യയുടെ സഹോദരി സുനിതയെ ആക്രമിക്കുകയായിരുന്നു.മുൻ ഭർത്താവ് രാജ് കുമാറാണ് പ്രതി. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെയാണ് കൊല നടന്നത്. വീടിനുള്ളിൽ …

മുൻഭാര്യയുടെ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു Read More

സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ മൊഹാലിയില്‍ ടൂറിസം ഉച്ചകോടി

മൊഹാലി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചാബ് സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ മൊഹാലിയില്‍ ടൂറിസം ഉച്ചകോടിയും ട്രാവല്‍ മാര്‍ട്ടും സംഘടിപ്പിക്കുന്നു. പഞ്ചാബിനെ രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യങ്ങളിലൊന്ന്.അമൃത്സര്‍, രൂപ്നഗര്‍, ലുധിയാന, പട്യാല, ഫത്തേഗഡ് സാഹിബ് എന്നീ …

സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ മൊഹാലിയില്‍ ടൂറിസം ഉച്ചകോടി Read More

മുഷ്താഖ് അലി ട്രോഫി: കേരളം പ്രീ-ക്വാര്‍ട്ടറില്‍

മൊഹാലി: സയ്യദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം പ്രീ-ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ മേഘാലയയെ അഞ്ചു വിക്കറ്റിനു കീഴടക്കിയാണു കേരളം പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മേഘാലയ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍ നേടി. …

മുഷ്താഖ് അലി ട്രോഫി: കേരളം പ്രീ-ക്വാര്‍ട്ടറില്‍ Read More

ജമ്മുകശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സ് ജയം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജമ്മുകശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സ് ജയം. കേരളം ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജമ്മുകാശ്മീരിന് 19 ഓവറില്‍ 122 റണ്‍സിന് മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് …

ജമ്മുകശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സ് ജയം Read More

സയിദ് മുഷ്താഖ് അലി: കേരളം തോറ്റു

മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിന് സര്‍വീസസ് ബ്രേക്കിട്ടു. സി ഗ്രൂപ്പ് മത്സരത്തില്‍ 12 റണ്ണിനാണ് കേരളം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് എട്ട് വിക്കറ്റിന് 148 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കേരളം …

സയിദ് മുഷ്താഖ് അലി: കേരളം തോറ്റു Read More

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം ഒന്നാമത്

മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ കേരളം സി ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് കളികളില്‍നിന്നു 12 പോയിന്റുമായാണു കേരളത്തിന്റെ മുന്നേറ്റം. അവസാന മല്‍സരത്തില്‍ ഹരിയാനയെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഏഴ് വിക്കറ്റ് നഷ്ടത്തില്‍ …

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം ഒന്നാമത് Read More

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് രണ്ടാം ജയം

മൊഹാലി: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു രണ്ടാം ജയം. മത്സരത്തില്‍ 53 റണ്ണിന് കര്‍ണാടകയെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കേരളം നാലു വിക്കറ്റിന് 179 റണ്ണടിച്ചു. മറുപടി പറഞ്ഞ കര്‍ണാടക ഒന്‍പതു വിക്കറ്റിന് 129 റണ്ണില്‍ ഒതുങ്ങി. നാലോവറില്‍ …

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് രണ്ടാം ജയം Read More

വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അപകടം: പഞ്ചാബി ​ഗായകൻ അൽഫാസ് ഗുരുതരാവസ്ഥയിൽ

മൊഹാലി: പഞ്ചാബി ​ഗായകൻ അൽഫാസ് വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ. മൊഹാലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇദ്ദേഹത്തിന്റെ സുഹൃത്തും ​ഗായകനുമായ യോയോ ഹണി സിങ്ങാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിക്കി എന്നയാളെ മൊഹാലി പോലീസ് അറസ്റ്റ് ചെയ്തു. അൽഫാസ് ഗുരുതരാവസ്ഥയിൽ …

വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അപകടം: പഞ്ചാബി ​ഗായകൻ അൽഫാസ് ഗുരുതരാവസ്ഥയിൽ Read More

ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് റോക്കറ്റ് ആക്രമണം:സൂത്രധാരന്‍ പാക് ഭീകരന്റെ കൂട്ടാളി

മൊഹാലി: പഞ്ചാബിലെ ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് ആര്‍.പി.ജി. (റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ്) ആക്രമണം നടത്തിയതിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു.താണ്‍ തരണ്‍ നിവാസിയായ ലക്ക്ബീര്‍ സിങ് ലാന്‍ഡ എന്നയാളാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.പാക് ഭീകരനായ ഹരീന്ദര്‍ സിങ് റിന്‍ഡയുടെ കൂട്ടാളിയാണ് ലക്ക്ബീര്‍. 2017-ല്‍ കാനഡയിലേക്ക് കുടിയേറിയതാണെന്നും …

ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് റോക്കറ്റ് ആക്രമണം:സൂത്രധാരന്‍ പാക് ഭീകരന്റെ കൂട്ടാളി Read More

മൊഹാലി: പഞ്ചാബ് പോലിസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് സ്ഫോടനം

മൊഹാലി: പഞ്ചാബ് പോലിസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് സ്ഫോടനം. മൊഹാലിയിലെ ഓഫിസിന്റെ മൂന്നാം നിലയിലാണ് സ്ഫോടനമുണ്ടായത്. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. മൂന്നാം നിലയിലെ ജനല്‍ ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. പ്രദേശത്ത് വന്‍സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പോലിസ് …

മൊഹാലി: പഞ്ചാബ് പോലിസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് സ്ഫോടനം Read More