
റിപ്പോര്‍ട്ട്
മൊഹാലി: മുൻഭാര്യയുടെ സഹോദരിയെ യുവാവ് കൊലപ്പെടുത്തി. പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. പഞ്ചാബിലെ മലേർകോട്ലയിലാണ് സംഭവം. വീടിനുള്ളിൽ അതിക്രമിച്ചുകയറി ഇയാൾ മുൻ ഭാര്യയുടെ സഹോദരി സുനിതയെ ആക്രമിക്കുകയായിരുന്നു.മുൻ ഭർത്താവ് രാജ് കുമാറാണ് പ്രതി. കഴിഞ്ഞ ദിവസം...










